Friday, March 28, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

പണികിട്ടി, റിലീസിന് പിന്നാലെ എമ്പുരാന്‍ എച്ച് ഡി ക്ലാരിറ്റിയില്‍ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും, ഡൗണ്‍ലോഡ് ചെയ്താലും നടപടിയെടുക്കുമെന്ന് പോലീസ്‌

മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചടിയായി പൈറസി. ആഘോഷപൂര്‍വ്വം റിലീസ് ചെയ്ത എമ്പുരാന്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ടെലഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലുമെത്തി. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയടക്കം ഞെട്ടിക്കുന്നത് ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റല്ല എച്ച്.ഡി ക്ലാരിയോടെയുളള...

‘ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി’; മകൾക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ

എമ്പുരാന്റെ' റിലീസ് ദിനത്തില്‍ ഇരട്ടി സന്തോഷവുമായി നടൻ മോഹൻലാൽ . പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത് .സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 'ഹാപ്പി ബര്‍ത്‌ഡേ...

എമ്പുരാന്‍ റിലീസിന് മുമ്പ് സുകുമാരനെ ഓര്‍ത്ത് പൃഥ്വി ;അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്

നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ജീവിക്കുന്നു. പിന്നാലെ പൈറസിയോടും സ്‌പോയിലറുകളോടും 'നോ' പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍...

കറുപ്പിന് ഏഴഴക്, എമ്പുരാന്‍ കാണാന്‍ കറുപ്പണിഞ്ഞ് താരങ്ങള്‍, സ്‌ക്രീനില്‍ ചുവന്ന ഡ്രാഗണ്‍ ഷട്ടുകാരനെക്കണ്ട് ഞെട്ടി ആരാധകര്‍

കറുപ്പായതിനാല്‍ അധിഷേപം നേരിട്ടതിനെക്കുറിച്ച് ചീഫ്‌സെക്രട്ടറി ശാരദാമുരളീധരന്‍ തുറന്ന് പറഞ്ഞതിന് പിന്നാലെ കറുപ്പ് നിറം കേരളത്തില്‍ ചര്‍ച്ചയാകുകയാണ്. എമ്പുരാന്‍ കാണാന്‍ താരങ്ങളും ആരാധകരും കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജും കൊച്ചിയിലാണ് ചിത്രം...

എമ്പുരാന്റെ മാസ് എന്‍ട്രി; തീയറ്ററുകള്‍ പൂരപറമ്പാക്കി ആരാധകര്‍, കേരളത്തില്‍ 746 തീയറ്ററുകളില്‍ പ്രദര്‍ശനം

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വി രാജ് ചിത്രം കാണാന്‍ കറുപ്പണിഞ്ഞ് ആരാധകര്‍. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരാധകര്‍ തിയറ്ററുകളില്‍ എത്തി. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് താരങ്ങളും...

‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി….

മലയാളികള്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. (Mammootty wishes success to the film Empuraan, which Malayalis are eagerly waiting for the film.)...

എമ്പുരാന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ…; മോഹന്‍ലാല്‍ – ശോഭന ഹിറ്റ് ജോഡിയുടെ തുടരും ട്രെയിലര്‍ റിലീസ്

എമ്പുരാന്‍ പ്രീറിലീസ് ആരവങ്ങള്‍ അടങ്ങുന്നതിന് മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാി തുടരുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കില്‍ ചിരിപ്പിച്ച് തുടങ്ങുന്ന മോഹന്‍ലാല്‍ ട്രെയിലറിന്റെ അവസാനം സസ്‌പെന്‍സുകള്‍ കൊണ്് ഞെട്ടിക്കുന്നുണ്ട്. കാറുമായുളള ആത്മബന്ധമുളള...

മോഹന്‍ലാലിനെതിരെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്;മമ്മൂട്ടിയുടെ വഴിപാട് രസീത് പുറത്ത് വിട്ടത് ആര് ?

തിരുവനന്തപുരം (Thiruvananthapuram) : നടൻ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിയിൽ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത്...

‘ഹാപ്പി ബർത്ത് ഡേ മീനുട്ടി’; ആശംസകൾ നേർന്ന് കാവ്യ മാധവൻ

അച്ഛനും അമ്മയും മികച്ച അഭിനേതാക്കൾ ആണെങ്കിലും മകൾ വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുന്ന കക്ഷിയാണ്. പറഞ്ഞുവരുന്നത് ദിലീപിന്റെയും(DILEEP) മഞ്ജു വാര്യരുടെയും(MANJU WARRIAR) മകൾ മീനാക്ഷിയെ കുറിച്ചാണ്. പ്രിയപ്പെട്ടവർ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി(MEENAKSHI)...

ഞാൻ ഇന്റിമേറ്റ് സീനിൽ അഭിനയിക്കും, എന്റെ മക്കളെ പോറ്റാനല്ല റീൽ ചെയ്യുന്നത്; രേണു സുധി

കൊച്ചി (Kochi) ; അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി തനിക്കെതിരെ ഉയരുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തി. (Renu Sudhi, the wife of the late...

Latest news

- Advertisement -spot_img