Thursday, April 3, 2025
- Advertisement -spot_img

CATEGORY

EDITORIAL

വയോജന കമ്മീഷൻ യാഥാർഥ്യമാക്കണം

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാനത്തു രൂപീകരിക്കുന്ന വയോജന കമ്മീഷൻ ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇടംപിടിച്ചു. കമ്മീഷൻ പ്രവർത്തനം എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. വയോജന കമ്മീഷൻ ബില്ലിന്റെ കരടിന് നേരത്തെ...

മാതാപിതാക്കൾക്കുള്ള ജീവനാംശം; ഹൈക്കോടതി നിലപാട് ആശ്വാസകരം

ഒരു ജന്മം മുഴുവൻ മക്കൾക്കുവേണ്ടി ജീവിച്ച മാതാപിതാക്കൾക്ക്‌ ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും മനസ്സില്ലാത്ത മക്കൾ ഈ ലോകത്തിനു തന്നെ ഭാരമാണ്. പല മാതാപിതാക്കളും സ്വന്തം വീടും മറ്റു വകകളും മക്കൾക്ക്...

വാഹന ഉടമകൾ പെരുവഴിയിൽ

ലോൺ എടുത്തും പണയം വച്ചും വാഹനങ്ങൾ വാങ്ങിയവർ സ്വന്തം വണ്ടിയിൽ തെരുവിലിറങ്ങതെ കഴിയുന്നു. ലൈസൻസും ആർ സി യും കിട്ടാതെ ഏഴരലക്ഷം വാഹന ഉടമകളാണ്‌ ബുദ്ധിമുട്ടുന്നത്. സർക്കാർ വരുത്തിയ കുടിശ്ശിക മറ്റൊരു വലിയ...

ബജറ്റിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല

അതിസാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലില്ല. സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമ പെൻഷൻ അടുത്ത സാമ്പത്തിക വര്ഷം കൃത്യമായി കൊടുക്കാനുള്ള...

പെട്രോൾ, ഡീസൽ വിലയും കുറയ്ക്കണം

പാചക വാതകത്തിന്റെ വില കുറച്ച സാഹചര്യത്തിൽ പെട്രോൾ - ഡീസൽ വിലയും കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പാചക വാതകത്തിന്റെ വില 200 രൂപ കുറച്ചു. കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനം രാഷ്ട്രീയ...

എയിംസ് എന്ന സ്വപ്നം, പെട്ടെന്ന് യാഥാർഥ്യമാക്കണം

കേരളത്തിലെ ആരോഗ്യ മേഖലയിൽ വൻ പുരോഗതി ഉണ്ടാക്കുന്ന എയിംസ് എന്ന സ്വപ്ന പദ്ധതിയുടെ പണികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിലെത്തൻ വൈകില്ലെന്ന പ്രതീക്ഷ വന്നിട്ടും കാത്തിരിപ്പ് നീളുകയാണ്. കുറഞ്ഞ...

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കരുത്

സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനുള്ള ചുമതല ഏറ്റിരുന്ന അധ്യാപകർക്ക് 130 കോടി രൂപയാണ് നൽകേണ്ടത്. ഇതിൽ കേന്ദ്രം 80 കോ ടിയും സംസ്ഥാനം 50 കോടിയുമാണ് നൽകേണ്ടത്. കഴിഞ്ഞ...

കേന്ദ്ര ബജറ്റ്; കേരളത്തിന് കിട്ടേണ്ടത് കിട്ടിയോ?

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണു നിൽക്കുന്ന കേരളത്തെ രക്ഷിക്കാനുള്ള ഒരു പ്രഖ്യാപനങ്ങളുമില്ല. അടുത്തവർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ...

പട്ടികജാതിക്കാരോട് വേണോ ഈ അനീതി

സംസ്ഥാനത്തു നടപ്പിലാക്കികൊണ്ടിരിക്കുന്ന പട്ടികജാതി പദ്ധതികളിൽ വ്യാപകമായ ക്രമക്കേടുകളാണ് വിജിലെൻസ് കണ്ടെത്തിയത്. കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും വയോധികർക്കുള്ള കിടക്കകളും കാണാതായി. വിവിധ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്താൻ ഓപ്പറേഷൻ പ്രൊട്ടക്ഷൻ എന്ന പേരിൽ വിജിലെൻസ്...

ജനസേവനത്തിനിറങ്ങി കോടീശ്വരന്മാരായി

രാഷ്ട്രീയ നേതാക്കൾക്ക് കോടീശ്വരന്മാരാകാനുള്ള എളുപ്പ വഴിയായി സഹകരണ സംഘങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളിലാണ് കോടികളുടെ അഴിമതി നടത്തിയിട്ടുള്ളത്. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും ഹൈക്കോടതി...

Latest news

- Advertisement -spot_img