Thursday, April 3, 2025
- Advertisement -spot_img

CATEGORY

EDITORIAL

കുട്ടികളോട് ക്രൂരത : സാമൂഹിക സുരക്ഷാമിഷനെതിരെ നടപടി വേണം

പ്രമേഹരോഗികളായ കുട്ടികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പൂഴ്ത്തിവച്ച് ചികിത്സ നിഷേധിച്ച സാമൂഹിക സുരക്ഷാ മിഷനെതിരെ (Kerala Social Security Mission) കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 18...

റയില്‍വേ വികസനം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണം

കേരളത്തിന്റെ റയില്‍വേ (Railway) വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി ദക്ഷിണ റയില്‍വേ (Southern Railway) ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തും പാലക്കാട്ടുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേരളത്തിലെ റയില്‍വേ വികസനവുമായി നമ്മുടെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍...

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം : ശതകോടികളുടെ കേന്ദ്രഫണ്ട് നഷ്ടമായി

സര്‍വകലാശാലകള്‍ക്കുള്ള കേന്ദ്ര പദ്ധതി പ്രകാരം ലഭിക്കുമായിരുന്ന ശതകോടികള്‍ സംസ്ഥാന സര്‍ക്കാര്‍ (Kerala Government) യഥാസമയം അപേക്ഷ നല്‍കാത്തതിനാല്‍ നഷ്ടമായി. വീണ്ടും റിപ്പോര്‍ട്ട് നല്‍കിയ കേരള സര്‍വ്വകലാശാലയുടെ അപേക്ഷയും സംസ്ഥാന സര്‍ക്കാര്‍ വച്ച് താമസിപ്പിച്ചു. പ്രധാനമന്ത്രി...

വൈദ്യുത പദ്ധതികൾ മുടങ്ങിയതിനു ആരാണ് ഉത്തരവാദി?

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സർക്കാരിന്റെ അലംഭാവവും കാരണം സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നത് 127 വൈദ്യുത പദ്ധതികളാണ്.. വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി പ്രതിവർഷം 10000 കോടി രൂപ മുടക്കുമ്പോഴാണ് 2500 കോടിയുടെ വൈദ്യുതി...

വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം

കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന വേദനകൾക്കും യാതനകൾക്കും അതിരില്ല, ചെറുകിട - ഇടത്തരം വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്ര...

വെള്ളവും വെളിച്ചവും ജനങ്ങൾക്ക് അന്യമാകും

ശുദ്ധജല വിതരണത്തിലും വൈദ്യുതി മേഖലയിലും പുതിയ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും മുടക്കുന്ന ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആദിവാസി കേന്ദ്രങ്ങളിലും മറ്റു പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന...

കായിക വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്

ഒട്ടേറെ പ്രതീക്ഷകളോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കായിക ഉച്ചകോടിയിലുണ്ടായ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി മാറരുത്. കേരളത്തിൽ കായിക സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാലു ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. ഇതിലൂടെ 25 കായിക പദ്ധതികളിലായി...

EPF പെൻഷൻ; തൊഴിലാളികളെ വഞ്ചിക്കരുത്

കഴിഞ്ഞ 10 വർഷമായിട്ടും ഇ പി എഫ് മിനിമം പെൻഷൻ തുക (EPF Minimum Pension Amount) വർദ്ധിപ്പിക്കാത്തതും ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. പെൻഷൻ ഔദാര്യമല്ലെന്നും...

കുടുംബ കോടതി ഫീസ് വർദ്ധന മനുഷ്യാവകാശ ലംഘനം

കുടുംബ കോടതികളിൽ(Family Court) വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിന്റെ ഫീസ് കൂട്ടാനുള്ള ബജറ്റ് ശുപാര്ശ നടപ്പാക്കിയാൽ സ്ത്രീകളുടെ ദുരിതം ഇരട്ടിയാകും. വിവാഹ തർക്കങ്ങൾ തുടർന്നുള്ള റിക്കവറി കേസുകൾ നല്കുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണ്....

സർക്കാർ പൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാർ തെരുവിലായി

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം പൂട്ടേണ്ടി പതിനെട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാർ വഴിയാധാരമായി. സർക്കാർ പൂട്ടിയ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കേണ്ട ചുമതല കൂടി സർക്കാരിനുണ്ട്. കെടുകാര്യസ്ഥതമൂലം നഷ്ടത്തിലായ കമ്പനികളാണ് പൂട്ടേണ്ടിവന്നത്. ഇതുമൂലം...

Latest news

- Advertisement -spot_img