Thursday, July 3, 2025
- Advertisement -spot_img

CATEGORY

CRIMES

അലാറം വച്ച് ഭർതൃവീടുകളിലേക്ക് വിളിക്കുന്ന നല്ലവളായ മരുമകള്‍, കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ജീവിച്ചതും ഗര്‍ഭിണിയായതും, രേഷ്മയുടെ കഥകള്‍ കേട്ട് ഞെട്ടി പോലീസ്‌

വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ, ഭർതൃവീടുകളിലേക്ക് കൃത്യമായ സമയം വെച്ചായിരുന്നു ഫോൺവിളിക്കുന്നതെന്ന് വിവരം. (It is reported that Reshma, who was arrested in a marriage fraud case, was...

തൃശൂരിലെ അരുംകൊലയ്ക്ക് പിന്നില്‍ സംശയരോഗം; ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം; ദിവ്യയെ ശ്വാസം മുട്ടിച്ച് കൊന്നു

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ദിവ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗം. ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്നെന്ന് പോലീസ്.. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36)...

വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രചരണം; അധ്യാപികക്കെതിരെ പോക്സോ കേസ്, അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇരയാക്കി

തിരുവനന്തപുരം കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ് ചുമത്തി. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്....

ആദ്യഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, മൃതദേഹത്തില്‍ സൈക്കോ പ്രേംകുമാര്‍ ചിത്രങ്ങള്‍ കുത്തിവച്ചു, തൃശൂരിലെ കൊലപാതകത്തിന് കാരണം സംശയ രോഗം

തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിന്റെ സംശയരോഗമാണ് കൊലപതാകത്തിലേക്ക് നയിച്ചത്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. അധ്യാപികയായ രേഖയ്ക്ക് ഇയാള്‍ ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി തരപ്പെടുത്തി നല്‍കി. എന്നാല്‍...

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ട്ട​ക്ക​റി ന​ൽ​കാത്തതിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യുടെ തലയ്ക്കടിച്ചുകൊന്നു …

ബാ​രി​പ​ദ (Baripada) : മു​ട്ട​ക്ക​റി പാ​കം ചെ​യ്യാ​ത്ത​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. (Husband beats wife to death for not cooking Egg Curry.) ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലെ കു​ടി​ലിം​ഗ്...

പ്രണയാഭ്യര്‍ഥന നിരസിച്ചു; 19 കാരി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ പൊള്ളാച്ചിയില്‍ വീടിനുള്ളില്‍ കയറി യുവാവ് കുത്തികൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് മരിച്ചത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ...

ആദ്യ ഭാര്യയെ സംശയം, കശാപ്പുശാലയില്‍ കൊണ്ടുപോയി കഴുത്തറത്ത് കൊന്നു; നജുബ്ദിന് വധശിക്ഷ വിധിച്ച് കോടതി

മഞ്ചേരി: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്....

പോക്‌സോ കേസ് പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി; വധു പ്രതി പീഡിപ്പിച്ച അതിജീവിത

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി. ഒഡിഷയിലാണ് സംഭവം. അതിജീവിതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഒറിസ്സ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിക്ക് 16 വയസുള്ള...

ഇടപ്പളളിയില്‍ 13കാരനെ കാണാതായ കേസില്‍ വന്‍ ട്വിസറ്റ്, കുട്ടിയെ കണ്ടെത്തി വീട്ടിലറിയിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

കൊച്ചി: ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തിയ കേസില്‍ വമ്പന്‍ ട്വിസ്റ്റ്. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍ കുട്ടിയെയും ശശികുമാറിനെയും...

മാനന്തവാടിയില്‍ നാടിനെ നടുക്കിയ കൊലപാതകം; പ്രവീണയെ കൊലപ്പെടുത്തി ഇളയമകളെ കിഡ്‌നാപ് ചെയ്ത ലിവിംഗ് ടുഗതര്‍ പങ്കാളി പിടിയില്‍

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്ന ആണ്‍ സുഹൃത്ത് ഇളയ മകളെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയേയും കുട്ടിയേയും പോലീസ് കണ്ടെത്തി. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സുഹൃത്തായ ദിലീഷ് സംഭവ...

Latest news

- Advertisement -spot_img