Sunday, April 20, 2025
- Advertisement -spot_img

CATEGORY

CRIMES

ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതൽ നൽകില്ല

ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകൻ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്‍റെ...

തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു: തീയിട്ടതെന്ന് സംശയം

തൃശ്ശൂർ : തൃശ്ശൂർ കാളമുറിയിൽ കഞ്ഞിക്കട കത്തിനശിച്ചു. കയ്‌പമംഗലം സ്വദേശി കിളിക്കോട്ട് പ്രതീഷ് കുമാറിന്റെ കഞ്ഞിക്കടയാണ് കത്തിനശിച്ചത്. കാളമുറി സെന്ററിന് പടിഞ്ഞാറ് തൂമുങ്ങൽ പാലത്തിനടുത്ത് ഒരുമ എന്ന പേരിൽ മൂന്ന് ദിവസം മുൻപാണ്...

മഹാരാജാസ് കോളേജ് അടച്ചു

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ രാത്രി വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ് എഫ് ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന...

രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മ ​ഗുരുതരാവസ്ഥയിൽ

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ...

കുഞ്ഞിനെ പരിചരിക്കാനെത്തിയ യുവതി പിടിയില്‍

പോത്താനിക്കാട്(എറണാകുളം): കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ ജോലിചെയ്തിരുന്ന യുവതി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂര്‍ ഭാഗത്തെ...

ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ മർദനമേറ്റ കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ്

കൊല്ലം: ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ മർദനമേറ്റ കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള...

അക്രമികള്‍ അറസ്റ്റില്‍

തിരുവല്ലം വില്ലേജില്‍ പൂങ്കുളം വാര്‍ഡില്‍ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയല്‍ക്കര വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുരേഷ് 46 വയസ്സ് നെ വെട്ടി പരിക്കേല്‍പ്പിച്ച രണ്ട് പേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.7.1.24 തീയതി...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂന്നു പേ​ർ അ​റ​സ്റ്റി​ൽ

പാ​ലാ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആലപ്പുഴ മാരാരിക്കുളം സ്വദേശികളായ മൂ​ന്നു പേ​രെ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​പ്പും​പ​ടി വീ​ട്ടി​ൽ ര​ജി​ത്ത് (42), ബ്ലാ​ക്കി​ച്ചി​റ വീ​ട്ടി​ൽ എ​സ്. ര​തീ​ഷ് (42), ര​ഘു​പ​തി ഭ​വ​നം...

കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍...

ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകരയിൽ ദൃശ്യം മോഡൽ സംഭവം. വടകര കുഞ്ചിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ്...

Latest news

- Advertisement -spot_img