Sunday, April 20, 2025
- Advertisement -spot_img

CATEGORY

CRIMES

ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യ; തുടരന്വേഷണം വേണം കോടതി

തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ് സി എസ് ടി കോടതി. 2017 ജൂലൈയിൽ പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി....

നാലുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്ത്രീക്ക് 10 വർഷം കഠിനതടവും 16000 രൂപ പിഴയും

ന്യൂഡല്‍ഹി : നാലുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്ത്രീക്ക് 10 വർഷം കഠിനതടവും 16000 രൂപ പിഴയും. ഡല്‍ഹി കോടതിയാണ് പ്രതിയായ ഷഹ്‌സിയ എന്ന സ്ത്രീക്ക് ശിക്ഷവിധിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ...

നിയന്ത്രണങ്ങളോടുകൂടി മഹാരാജാസ് കോളേജ് തുറക്കാൻ തീരുമാനം

കൊച്ചി : നിയന്ത്രണങ്ങളോടുകൂടി മഹാരാജാസ് കോളേജ് തുറക്കാൻ തീരുമാനമായി. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാജാസ് കോളേജ് അടച്ചത്. കോളേജ് അ‌ധികൃതരും പോലീസും വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ബുധനാഴ്ച്ച...

തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ബിനു ആക്രമിക്കുന്നത് തടയാൻ...

ഭാര്യ കൂട്ടുനിന്നും പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പനമരം(വയനാട്) : വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കല്പറ്റ സ്‌പെഷ്യല്‍ അഡീഷണല്‍ കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന മധ്യവയസ്‌കന്റെ ജാമ്യാപേക്ഷയും...

പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ

കാട്ടാക്കട : വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനി സ്വദേശിയും പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററുമായ രവീന്ദനാഥാ (59)ണ് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ പതിമൂന്നുകാരനെ...

ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർതൃപിതാവ് അറസ്റ്റിൽ

മഞ്ചേരി‍: മലപ്പുറം പന്തല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ സ്വദേശി മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ തഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം...

നടി പ്രവീണയുടെയും മകളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍

ചലച്ചിത്ര താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി വീണ്ടും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയും ദില്ലിയില്‍ സ്ഥിരതാമസക്കാരനുമായ ഭാഗ്യരാജാണ് സിറ്റി സൈബര്‍ പൊലീസിന്റെ വലയില്‍ വീണ്ടും വീണത്. പ്രവീണയെ നിരന്തരം ശല്യം...

കള്ളൻ കപ്പലിൽ തന്നെ..

ശ്യാം വെണ്ണിയൂര്‍ വിഴിഞ്ഞം: അദാനി തുറമുഖത്തിലെ(Adani Port) പദ്ധതി പ്രദേശത്തെ ബാർജ്, ടഗ്ഗ് എന്നിവയിൽ നിന്ന് ഡീസൽ ചോർത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം L&O SI .G...

ഷെഹ്നയുടെ കൊലയാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ തിരുവല്ലം പോലീസ് ഒരുക്കുന്നുവെന്ന് ജമാഅത്ത്

തിരുവല്ലം: ഷെഹ്നയുടെ കൊലയാളികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാളെ (ജനുവരി 19 വെള്ളിയാഴ്ച) തിരുവല്ലം പോലീസ് സ്റ്റേഷനിൽ മാർച്ച് നടത്തുന്നു. ഷെഹ്നയുടെ ഭർത്താവ് നൗഫൽ, ഇയാളുടെ...

Latest news

- Advertisement -spot_img