Sunday, April 20, 2025
- Advertisement -spot_img

CATEGORY

CRIMES

അസമിൽ മനുഷ്യക്കടത്ത് : നാലു ബംഗ്ലാദേശികളും ഒരു റോഹിങ്ക്യനും ഉൾപ്പെടെ 24 പേർക്കെതിരെ കേസ്

കൊൽക്കത്ത : ആസാമിൽ മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശ്(Bangladesh), മ്യാൻമർ(Myanmar) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപെടെ 24 പേർക്കെതിരെ എൻഐഎ(NIA) നടപടി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി ബംഗ്ലാദേശി പൗരൻമാരെയും മ്യാൻമർ വംശജരായ റോഹിങ്ക്യകളെയും...

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ്(PF) ഓഫീസിൽ ആത്മഹത്യക്ക്(Suicide) ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു...

സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ്

മലപ്പുറം (Malappuram) : മഞ്ചേരിയിൽ 11ഉം 12ഉം വയസ്സുള്ള സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് (Manjeri fast track...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; പ്രധാന കേസും ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്(Youth Congress) വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായി. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോൺഗ്രസ്...

പോൺ വീഡിയോ; സഹോദരിയെ സഹോദരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം 17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. മൊബൈലിൽ പോൺ വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. . ഫെബ്രുവരി...

കണ്ണൂർ ചെറുപുഴയില്‍ യുവാവിന് നേർക്ക് ആസിഡ് ആക്രമണം .

കണ്ണൂർ : കണ്ണൂർ (Kannur) ചെറുപുഴയില്‍ വീട്ടുവരാന്തയിലിരുന്ന യുവാവിന് നേര്‍ക്ക് ആസിഡ് ആക്രമണം. കമ്പല്ലൂ൪ പെരളം സ്വദേശി റോബിനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു .രാത്രി പത്തു മണിയോടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്....

കവർച്ചാ സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: തമിഴ്‌നാട് സ്വദേശി വിനായകിനെയാണ് പിടികൂടിയത് . പ്രതിയുടെ മാതാവ് മലപ്പുറം സ്വദേശിയാണ്.തമിഴ്‌നാട്ടിൽ നിന്ന് വിമാനമാർഗ്ഗമെത്തി മോഷണം നടത്തി മടങ്ങുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ .തമിഴ്‌നാട് അമ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ...

വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

എറണാകുളം മൂവാറ്റുപുഴയില്‍ വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ...

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനു ഇരയായ സംഭവം ; ഡി വൈ എഫ് ഐ നേതാവും പ്രായപൂർത്തിയാകാത്ത ആളുമുൾപ്പെടെ 4 പേർ അറസ്റ്റിൽ

പത്തനംതിട്ട (Pathanamthitta) : പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ (DYFI) നേതാവുൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡനത്തിന് വിധേയയാക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ...

കരുവന്നൂർ പുഴയിൽ അജ്ഞാത മൃതദേഹം

ഇരിങ്ങാലക്കുട : കരുവന്നൂർ(Karuvannur) പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റേതെന്നു തോന്നുന്ന രീതിയിൽ പാൻ്റും ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കം ഉണ്ടെന്നാണ്...

Latest news

- Advertisement -spot_img