Tuesday, April 22, 2025
- Advertisement -spot_img

CATEGORY

CRIMES

പോലീസ് സ്‌റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നാടിനെ നടുക്കി പോലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്....

പന്തളത്ത് യുവാവ് ജീവനൊടുക്കിയ നിലയില്‍

യുവാവ് തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയിലാണ് സംഭവം. ഉണ്ണീസ് എന്ന യുവാവാണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; സംഭവത്തില്‍ അന്വേഷണം

കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. തൃശൂര്‍ മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം...

പെട്രോള്‍ പമ്പില്‍ എത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മെറിന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് മരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍...

“വഞ്ചിയൂർ സ്‌ക്വാഡ്” വല വിരിച്ചു; കുടുങ്ങിയത് സ്പൈഡർ ബാഹുലേയൻ.

23 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയൻ വഞ്ചിയൂർ സ്‌ക്വാഡിന്റെ(Vanchiyoor Squad) പിടിയിലായി. വളരെ സാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. പാൽകുളങ്ങരയിൽ റിട്ട . ഡി.ഐ.ജി.(Rtd.DIG) യുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്...

തോക്ക് ചൂണ്ടി മുൾമുനയിൽ നിർത്തിയ കള്ളന്മാരെ തല്ലിച്ചതച്ച് അമ്മയും മകളും, ആദരിച്ച് പൊലീസ്…

ഹൈദരാബാദ് (Hiderabad) : ഹൈദരാബാദിലെ ബേഗംപേട്ട് ഏരിയ (Begumpet area of ​​Hyderabad) യിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരികളായ രണ്ടുപേരെ വകവരുത്തി അമ്മയും മകളും. 42കാരിയായ അമിതാ മെഹോട്ടും മകളും...

ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കിയ ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു

കോട്ടയം (Kottayam) : ബാറിലിരുന്ന് പുകവലിക്കരുതെന്ന് (Do not smoke in the bar) പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ (Killed by stoning) സംഭവത്തിൽ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ്...

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറ്റി ഒരാൾ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

കൊല്ലം (Quilon) : ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (Parasuraman hails from Kodamangalam, Tamil Nadu)...

പിതാവ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…

ലണ്ടൻ (London) : അമേരിക്ക (America) യിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 29 കാരനായ പിതാവ് സാമുവൽ വാർനോക്കി (Samuel...

പൈപ്പിൽ നിന്നു വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു

വണ്ടിപ്പെരിയാർ (Idukki) : പൈപ്പിൽ നിന്നു വെള്ളമെടുക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണി ഉൾപ്പെടെ രണ്ടുപേർക്കു വെട്ടേറ്റു. ഒരാൾ പൊലീസ് പിടിയിൽ. അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിൽ കവിത (Poetry at Aranakkal Hillash Estate) (25),...

Latest news

- Advertisement -spot_img