Friday, June 6, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

കോളിഫ്ലവർ ഫ്രൈ ഇനി ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം

കോളിഫ്ലവർ പാചകം ചെയ്യുന്നതിനു മുമ്പായി കഷണങ്ങളാക്കി അൽപ്പം ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് മുക്കി വയ്ക്കുക. ചേരുവകൾ കോളിഫ്ലവർ കടലമാവ് അരിപ്പൊടി മുളകുപൊടി ഗരംമസാല മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണ പച്ചമുളക് സവാള കറിവേപ്പില തയ്യാറാക്കുന്ന വിധം കോളിഫ്ലവർ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക്...

പപ്പടം എണ്ണയില്ലാതെ പൊള്ളിച്ചെടുക്കാൻ സൂത്രവിദ്യ….

പപ്പടം പൊരിക്കാൻ എണ്ണ നിർബന്ധമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എണ്ണയില്ലാതെയും പപ്പടം വറുക്കാമെന്ന് പറഞ്ഞാലോ? തമാശയാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളതാണ്. ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിന്റെ രുചി വേറെയൊന്ന് തന്നെയാണ്. ഇങ്ങനെ...

മധുരമൂറും അവല്‍ വിളയിച്ചത് നിമിഷനേരം കൊണ്ട് തയ്യാറാക്കാം…

മധുരമൂറും അവല്‍ വിളയിച്ചത് തയ്യാറാക്കിയാലോ ? കാലങ്ങളോളം കേടുവരാത്ത രീതിയില്‍ കിടിലന്‍ രുചിയില്‍ അവല്‍ വിളയിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ 1.അവല്‍ – 250 ഗ്രാം 2.ശര്‍ക്കര – 250 ഗ്രാം 3.ഏലയ്ക്ക പൊടി – 1...

സേമിയ കൊണ്ട് രുചിയൂറുന്ന പുട്ട് ഞൊടിയിടയിൽ …

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. ഏത് കറിയോടൊപ്പവും പുട്ട് കഴിക്കാവുന്നതാണ്. ചിലർക്ക് അരിപൊടിയുപയോഗിച്ച് തയ്യാറാക്കുന്ന പുട്ടിനോടാണ് കൂടുതൽ ഇഷ്ടം. എന്നാൽ മറ്റുചിലർക്ക് ഗോതമ്പ് പൊടിയുപയോഗിച്ച് തയ്യാറാക്കുന്ന പുട്ടും പ്രിയപ്പെട്ടതായിരിക്കും. ഇനി കുറച്ച് വെറൈറ്റി...

ഡൽഹി സ്റ്റൈൽ ചിക്കൻ മോമോസ് ഇനി വീട്ടിൽ തയ്യാറാക്കാം

ചിക്കൻ മോമോസ് ഉണ്ടാക്കാനുള്ള ചേരുവകൾ: 3 കപ്പ് മാവ്1 ഉള്ളി (നന്നായി അരിഞ്ഞത്)വെളുത്തുള്ളി 4 അല്ലി മുതൽ 5 വരെ1 കപ്പ് വേവിച്ച ചിക്കൻ (അരച്ചെടുത്തത്)1 ടേബിൾസ്പൂൺ എണ്ണ (സ്റ്റഫിംഗിന്)1 ടീസ്പൂൺ കുരുമുളക് പൊടിഉപ്പ്...

കിടിലൻ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം…

നമ്മള്‍ മലയാളികൾ സൂപ്പുകളുടെ കാര്യത്തില്‍ അത്ര തല്‍പരരല്ല. മുമ്പ് മഴക്കാലങ്ങളിള്‍ ചിലര്‍ ആട്ടിന്‍സൂപ്പും‌ കോഴി സൂപ്പുകളുമുണ്ടാക്കി കഴിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് മുഴുവനുമുള്ള ദേഹരക്ഷയും രോഗപ്രതിരോധവും‌ ലക്ഷ്യമാക്കിയായിരുന്നു അത്. ഈ വിശ്വാസത്തിലല്‍പം അതിശയോക്തിയുണ്ടെങ്കിലും‌ സൂപ്പുകള്‍...

വിനായക ചതുർത്ഥിക്ക് മോദക പ്രിയനായ ​ഗണേശ ഭ​ഗവാന് നല്കാൻ മോദകം തയ്യാറാക്കാം…

സകല വിഘ്‌നങ്ങളും നീക്കുന്ന ഗണപതി ഭ​ഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. അന്നേ ദിനം ​ഗണേശ പ്രീതിപ്പെടുത്താൻ ഭ​ഗവാന്റെ ഇഷ്ട ഭക്ഷണങ്ങൾ ഭക്തർ വീട്ടിൽ തയ്യാറാക്കാറുണ്ട്. ഭക്ഷണപ്രിയനായ ഗണപതിഭഗവാന് പ്രിയപ്പെട്ട പലഹാരമാണ് മോദകം. ആനന്ദത്തിന്റെ...

രുചികരമായ തക്കാളി സൂപ്പ് പരീക്ഷിച്ചാലോ..?

സൂപ്പുണ്ടാക്കണം എന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. പക്ഷെ സൂപ്പ് ഉണ്ടാക്കാൻ ആവശ്യമായതൊന്നും ഇല്ലാത്തതിനാൽ ആ പ്ലാൻ ഉപേക്ഷിച്ചവരായിരിക്കും മിക്കവരും. തക്കാളിയും ചില നിത്യോപയോഗ സാധനങ്ങളുമുണ്ടെങ്കിൽ രുചികരവും ആരോഗ്യപ്രദവുമായ ഒരു വെജിറ്റബിൾ സൂപ്പ് പരീക്ഷിച്ച്...

നല്ല മസാലയിൽ പൊതിഞ്ഞ രുചികരമായ മട്ടൺ കറി

വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. നല്ല മസാലയിൽ കുതിർന്ന മട്ടൻ കറി റെസിപ്പി. ആവശ്യമായ ചേരുവകൾ 1 കിലോഗ്രാം ആട്ടിറച്ചി1 ടീസ്പൂൺ വെളുത്തുള്ളി1 ടീസ്പൂൺ ജീരകം പൊടിആവശ്യത്തിന് ഉപ്പ്1 ടീസ്പൂൺ ഗരം മസാല...

നെയ്യിൽ മായമില്ലെന്ന് ഉറപ്പാക്കാൻ ഇതാ ചില എളുപ്പവഴികൾ…

ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. പായസത്തിന് രുചിയും മണവും കൂട്ടാനാണ് നാം നെയ്യ് ഉപയോഗിക്കുന്നത്. മണവും രുചിയും മാത്രമല്ല നിരവധി പോഷകങ്ങളും നെയ്യിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ഡി, ഇ,...

Latest news

- Advertisement -spot_img