Saturday, August 16, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

ചോറ് ബാക്കി വന്നാൽ പേടിക്കണ്ട, മറ്റൊരു വിഭവമാക്കി മാറ്റാം, ഇതാ 5 റെസിപ്പികൾ…

ചോറും കറിയും തയ്യാറാക്കി സമയം കളയേണ്ട, വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ അടിപൊളി റെസിപ്പികൾ ഇതാ. ഉച്ചയൂണിന് ബാക്കി വന്ന ചോറിന് മേക്കോവർ നൽകി ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. തൈര് സാദം വേവിച്ച ചോറിലേയ്ക്ക് തൈര് ചേർക്കാം....

സ്വാദൂറും ഈന്തപ്പഴ അച്ചാർ റെഡിയാക്കാം

ആവശ്യമായ ചേരുവകൾ ഈന്തപ്പഴം – അരക്കിലോപച്ചമുളക് – 6 എണ്ണം മുറിച്ചെടുത്തത്ഇഞ്ചി– 2 എണ്ണം ചെറുതായി അരിഞ്ഞത്കായം – 1 ടീ സ്പൂണ്‍വിനിഗര്‍ – ¼ കപ്പ്നല്ലെണ്ണ – ¼ കപ്പ്മുളക് പൊടി –...

ഒരു അടിപൊളി നാടൻ കൊഴുക്കട്ട ചായയ്‌ക്കൊപ്പം ആയാലോ….

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലും നല്ല നാടൻ പലഹാരങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ നാലുമണി പലഹാരമായി കഴിക്കാൻ തനി നാടൻ കൊഴുക്കട്ട തയ്യാറാക്കിയാലോ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട മിനിറ്റുകൾക്കുള്ളിൽ...

ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കാം…

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ – ഒരു കിലോ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺമുളകുപൊടി...

കൂർക്ക പക്കോട ആയാലോ? ഈസി റെസിപി ഇതാ…

ചായയ്ക്ക് എന്ന് വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇന്ന് ഒരു വെറൈറ്റിക്ക് കൂർക്ക കൊണ്ട് ഒരു പക്കോട ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പമാണ്. എങ്ങനെ വീട്ടിൽ രുചികരമായ കൂർക്ക പക്കോട...

ക്രീമി ചിക്കന്‍ സൂപ്പ് വീട്ടിലുണ്ടാക്കാം…

നല്ല ക്രീമി ചിക്കൻ സൂപ്പ് വീട്ടിൽ ഉണ്ടാക്കാം… വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ സൂപ്പിന്റെ റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകള്‍ ചിക്കന്‍ – 200 ഗ്രാംമൈദ – 1 ടേബിള്‍ സ്പൂണ്‍വെണ്ണ – 1 ടേബിള്‍സ്പൂണ്കുരുമുളകുപൊടി...

മയോണൈസ് ഹോട്ടൽ രുചിയില്‍ വീട്ടിലുണ്ടാക്കാം…

ഹോട്ടലിൽ കിട്ടുന്ന അതേ സ്വാദിൽ മയോണൈസ് വീട്ടിൽ ഉണ്ടാക്കിയാലോ? ആവശ്യമായ ചേരുവകള്‍ മുട്ട – 1ഉപ്പ് – 1/4 ടീസ്പൂണ്‍പഞ്ചസാര – 1/4 ടീസ്പൂണ്‍കുരുമുളകുപൊടി – 1/4 ടീസ്പൂണ്‍വിനാഗിരി / നാരങ്ങ നീര് – 1/2...

സിമ്പിൾ ടേസ്റ്റി കൂന്തൾ നിറച്ചത് വീട്ടിലുണ്ടാക്കാം…

കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയ കീഴടക്കിയ വിഭവമാണ് കൂന്തൾ നിറച്ചത്. ഈ വൈറൽ വിഭവം കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തയ്യാറാക്കാം വീട്ടിൽ ഒരു സിമ്പിൾ ടേസ്റ്റി കൂന്തൾ നിറച്ചത്. ചേരുവകൾ കൂന്തള്‍-...

പൊരിച്ച പത്തിരി, അതേ രുചിയിൽ വീട്ടിൽ തയാറാക്കാം…

ചായയ്ക്ക് കഴിക്കാൻ എന്ത് കടി ഉണ്ടാക്കുമെന്ന് ആവലാതിപ്പെടേണ്ട. നല്ല സ്വാദുള്ള പൊരിച്ച പത്തിരി വീട്ടിൽ തയാറാക്കാം. ചേരുവകൾ പത്തിരിപ്പൊടി -1 കപ്പ് തിളയ്ക്കുന്ന വെള്ളം - ആവശ്യത്തിന് തേങ്ങ ചിരകിയത് - 2 ടേബിൾസ്പ്പൂൺ ചെറിയ ജീരകം - ½...

എളുപ്പത്തിൽ റാഗി ചിക്കൻ സൂപ്പ് തയ്യാറാക്കാം…

ദഹനത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് സൂപ്പ്, എന്നാൽ അത് റാഗിയും ചിക്കനും ചേർത്തു തയ്യാറാക്കിയാലോ? റാഗി പൊടിച്ചതും, പച്ചക്കറികളും ചിക്കനും മതിയാകും ഈ സൂപ്പ് തയ്യാറാക്കാൻ. റാഗി ചിക്കൻ സൂപ്പിന് റെഡിയാക്കാം. ചേരുവകൾ ചിക്കൻബ്രോക്കോളിചോളംകാരറ്റ്ബീൻസ്ഓറിഗാനോറാഗിപ്പൊടിവറ്റൽമുളക് ചതച്ചത്വെളുത്തുള്ളി ഇഞ്ചികുരുമുളക്ഉപ്പ്സവാളചീരമല്ലിയിലവെണ്ണവെള്ളം തയ്യാറാക്കുന്ന...

Latest news

- Advertisement -spot_img