Saturday, April 26, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

ഈ​ ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ മുട്ടയില്ലാതെ ഓംലെറ്റ് തയ്യാറാക്കാം…

നിങ്ങൾ ഒരു വെജിറ്റേറിയനാണോ? അതോ ശരീരഭാര നിയന്ത്രണത്തിനായി കഠിനമായ ഭക്ഷണ നിയന്ത്രണത്തിലാണോ? എങ്കിൽ ഉറപ്പായും ഈ എഗ് ലെസ്സ് ഓംലെറ്റ് ട്രൈ ചെയ്തു നോക്കൂ. മുട്ടയില്ലാതെ എന്ത് ഓംലെറ്റ് എന്ന് തോന്നിയേക്കും. കടലമാവും...

തണ്ണിമത്തൻറെ തോട് കൊണ്ടുള്ള ഒരടിപൊളി തോരന്‍ ആയാലോ?

തണ്ണിമത്തൻ കഴിച്ച് ഇനി തോട് കളയേണ്ട, തണ്ണിമത്തന്റെ തോട് വെച്ച് ഒരു കിടിലൻ തോരൻ ഉണ്ടാക്കാം. റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ തണ്ണിമത്തന്‍ തോട് – ഒന്നിന്റെ പകുതിതേങ്ങ ചിരകിയത് – 1 കപ്പ്ചുവന്നുള്ളി –...

മലബാർ സ്പെഷ്യൽ കലത്തപ്പം

അരിപ്പൊടി ഇരിപ്പുണ്ടോ ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കലത്തപ്പം. കേക്കിന്‍റെ ആകൃതിയിലുള്ള ഒരു നാടൻ പലഹാരമാണ് കലത്തപ്പം. കേരളത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ ഉണ്ടാക്കുന്ന ഒരു ലഘുഭക്ഷണമാണിത്. വളരെ കുറച്ച്...

വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ റവ പുഡ്ഡിംഗ്…

മധുര വിഭവങ്ങൾ ഇഷ്ടമല്ലാത്തവരുണ്ടോ? കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. സ്കൂൾ വിട്ടെത്തുന്ന കുട്ടികൾക്കു വേണ്ടി എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഒരു പുഡ്ഡിംഗ് തന്നെ ട്രൈ ചെയ്തോളൂ. റവയും പാലുമാണ്...

സേമിയ പാൽ ഐസ് നുണയാം… വീട്ടിൽ പരീക്ഷിക്കാം…

കുട്ടിക്കാലത്തെ ഓർമ്മകളിൽ കൊതിയോടെ സേമിയ പാൽ ഐസ് കഴിച്ചത് ഓർമ്മിക്കുന്നുണ്ടോ? വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയാറാക്കിയെടുക്കാം. ചേരുവകൾ പാൽ -2 കപ്പ്സേമിയ - 2 ടേബിൾ സ്പൂൺകണ്ടെൻസ് മിൽക്ക് – 4 ടേബിൾ സ്പൂൺവാനില...

എരിവും പുളിയുമുള്ള സൂപ്പർ ഉണക്കചെമ്മീൻ റോസ്റ്റ് തയ്യാറാക്കിയാലോ

ചേരുവകൾ ചെമ്മീൻ ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി വെളിച്ചെണ്ണ ചുവന്നുളളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില തക്കാളി തയ്യാറാക്കുന്നവിധം ആവശ്യത്തിന് ഉണക്കചെമ്മീൻ കഴുകി വൃത്തിയാക്കിയതിലേയ്ക്ക് അൽപം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി വെയ്ക്കുക. അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി മാറ്റിവെച്ചിരിക്കുന്ന ചെമ്മീൻ വറുത്തെടുക്കാം. അതേ എണ്ണയിൽ തന്നെ ഒരു പിടി ചുവന്നുള്ളി,...

ചോറ് ബാക്കി വന്നാൽ പേടിക്കണ്ട, മറ്റൊരു വിഭവമാക്കി മാറ്റാം, ഇതാ 5 റെസിപ്പികൾ…

ചോറും കറിയും തയ്യാറാക്കി സമയം കളയേണ്ട, വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ അടിപൊളി റെസിപ്പികൾ ഇതാ. ഉച്ചയൂണിന് ബാക്കി വന്ന ചോറിന് മേക്കോവർ നൽകി ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. തൈര് സാദം വേവിച്ച ചോറിലേയ്ക്ക് തൈര് ചേർക്കാം....

സ്വാദൂറും ഈന്തപ്പഴ അച്ചാർ റെഡിയാക്കാം

ആവശ്യമായ ചേരുവകൾ ഈന്തപ്പഴം – അരക്കിലോപച്ചമുളക് – 6 എണ്ണം മുറിച്ചെടുത്തത്ഇഞ്ചി– 2 എണ്ണം ചെറുതായി അരിഞ്ഞത്കായം – 1 ടീ സ്പൂണ്‍വിനിഗര്‍ – ¼ കപ്പ്നല്ലെണ്ണ – ¼ കപ്പ്മുളക് പൊടി –...

ഒരു അടിപൊളി നാടൻ കൊഴുക്കട്ട ചായയ്‌ക്കൊപ്പം ആയാലോ….

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലും നല്ല നാടൻ പലഹാരങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ നാലുമണി പലഹാരമായി കഴിക്കാൻ തനി നാടൻ കൊഴുക്കട്ട തയ്യാറാക്കിയാലോ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട മിനിറ്റുകൾക്കുള്ളിൽ...

ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കാം…

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ – ഒരു കിലോ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺമുളകുപൊടി...

Latest news

- Advertisement -spot_img