Saturday, August 16, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

രുചിയേറും ചെമ്മീന്‍ സമോസ

സ്വാദിഷ്ഠമായ ചെമ്മീന്‍ സമോസ തയ്യാറാക്കിയാലോ. സ്വാദിഷ്ഠവും ഒപ്പം ശരീരത്തിന് ഗുണകരവുമായ വിഭവമാണ് ചെമ്മീന്‍ സമോസ ചേരുവകള്‍ ചെമ്മീന്‍ :25 എണ്ണം(വലുത്) പച്ചമുളക് പൊടിയായി അരിഞ്ഞത് : 10 എണ്ണം സവാള വലുത് : മൂന്നെണ്ണം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : അര...

തക്കാളിയും മുട്ടയും ഉണ്ടോ? അടിപൊളി കറി തയ്യാറാക്കാം

ചോറിനും ചപ്പാത്തിക്കും വ്യത്യസ്തമായ കറികൾ തയ്യാറാക്കി ബുദ്ധിമുട്ടേണ്ട. ഒരു മുട്ടയും തക്കാളിയും മതി വ വിഭവങ്ങൾ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ചേരുവകൾ തക്കാളി സവാള പച്ചമുളക് മല്ലിയില മുട്ട ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെച്ച് വഴറ്റിയെടുക്കുക.രണ്ടു...

രണ്ട് മിനിറ്റ് കൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഒരടിപൊളി ഡ്രിങ്ക്

കുട്ടികള്‍ക്കും വീട്ടില്‍ പെട്ടെന്ന് ഗസ്റ്റ് വന്നാലുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ടേസ്റ്റി ഡ്രിങ്കാണിത്. ഒരു ജാറിലേക്ക് 5 ടേബിള്‍ സ്പൂണ്‍ പാല്‍പൊടി ഇടുക. അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ചേര്‍ക്കുക. ഇനി ഇതിലേക്ക് ഒരു ഏലയ്ക്കാ ചതച്ച്...

റെസ്റ്റാറെന്റ് സ്റ്റൈൽ ചില്ലി ചിക്കൻ

വേണ്ട സാധനങ്ങൾ 1.ചിക്കൻ(എല്ലു മാറ്റിയത്) -400 ഗ്രാം കുരുമുളകു പൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് –1 ടീസ്പൂൺ സോയ സോസ് – 2 ടേബിൾ സ്പൂൺ കോൺ ഫ്ലോർ– 6...

മാം​ഗോ ബ​ർ​ഫി​

മാങ്ങാ സീസൺ ആരംഭിച്ചുകഴിഞ്ഞു. വായിൽ വെള്ള മൂറുന്ന ഒരു മംഗോ ബർഫി ആയാലോ…. ചേ​രു​വ​ക​ൾ മാം​ഗോ പ​ൾ​പ്പ് - 3 ക​പ്പ് നെ​യ്യ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍ ക​ട​ല​മാ​വ് - 1 ക​പ്പ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ് - 10 എ​ണ്ണം ഏ​ല​ക്ക പൊ​ടി...

വീട്ടിൽ കുക്കറുണ്ടോ? വെറും അഞ്ചുമിനിട്ടുകൊണ്ട് മാവ് കുഴയ്ക്കാതെ സിമ്പിളായി പൂരി തയ്യാറാക്കാം…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പൂരി. എന്നാൽ പൂരിയിൽ കൂടുതൽ എണ്ണയുടെ അംശം ഉളളതുകൊണ്ടും തയ്യാറാക്കാനുളള ബുദ്ധിമുട്ടുളളതുകൊണ്ട് മിക്കവരും മെനക്കെടാറില്ല. എന്നാൽ ഇനി അധികം ബുദ്ധിമുട്ടില്ലാതെ വെറും അഞ്ച് മിനിട്ടുകൊണ്ട് ഇരുപതോളം പൂരി...

അമ്പലപ്പുഴ പാല്‍പ്പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ… പാൽ - 1 ലിറ്റർഉണക്കലരി 100 ഗ്രാംപഞ്ചസാര 125 ഗ്രാംകല്കണ്ടം 125 ഗ്രാം (കൽക്കണ്ടം വേണ്ടായെങ്കിൽ 250 ഗ്രാം പഞ്ചസാര ചേർത്തോളൂ )ഏലക്കാപൊടി 1 സ്പൂൺതുളസിയില അലങ്കരിക്കാൻ തയ്യാറാക്കുന്ന വിധം… ആദ്യം പാൽ തിളപ്പിച്ചിട്ടു...

ബ്രൊക്കൊളിയും ക്യാരറ്റും കൊണ്ടുള്ള കിടിലൻ പുട്ട് വ്യത്യസ്ത രുചിയിൽ…..

പുട്ട് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരു വെറെെറ്റി പുട്ടായാലോ? വിവിധ പച്ചക്കറികൾ കൊണ്ടൊരു ഹെൽത്തി പുട്ട്. വളരെ എളുപ്പം തയ്യാറാക്കാം ബ്രൊക്കൊളിയും ക്യാരറ്റും കൊണ്ടുള്ള രുചികരമായ പുട്ട്… വേണ്ട ചേരുവകൾ പുട്ട് പൊടി - ഒരു...

മാമ്പഴവും തൈരും ചേർത്തൊരു കിടിലൻ സാലഡ്

മാമ്പഴക്കാലം തുടങ്ങിയല്ലോ.. മിനിറ്റുകൾ കൊണ്ട് നല്ല തൈരും മാമ്പഴവും ചേർത്തൊരു സാലഡ് ഉണ്ടാക്കാം. ചേരുവകൾ മാമ്പഴം -1 പുളി കുറവുള്ള തൈര്- ഒന്നര കപ്പ് ഉപ്പ്- പാകത്തിന് കുരുമുളകു പൊടി- കാൽ സ്പൂൺ മുളകുപൊടി- കാൽ സ്പൂൺ തേൻ-- 1 സ്പൂൺ സാലഡ് തയാറാക്കുന്ന...

കൈ വേദനിക്കാതെ സേവനാഴി ഇല്ലാതെ നല്ല നൂലുപോലുള്ള ഇടിയപ്പം ഉണ്ടാക്കാം. എങ്ങനെ??

ഇ‌ടിയപ്പം അല്ലെങ്കിൽ നൂലപ്പം ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ മിക്കവർക്കും ഉണ്ടാക്കാൻ മടിയുള്ള ഒരു വിഭവമാണിത്. ഇ‌ടിയപ്പം തയ്യാറാക്കാൻ അത്ര എളുപ്പമല്ല എന്നതാണ് ഇതിന് കാരണം. മാവ് സേവനാഴിയിൽ എടുത്ത് കറക്കി ഉണ്ടാക്കുന്നതായതിനാൽ...

Latest news

- Advertisement -spot_img