Thursday, April 3, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

ചെമ്മീന്‍ കട്‌ലറ്റ്

കഴുകി വൃത്തിയാക്കിയ ചെമ്മീന്‍(ചെറുതോ,വലുതോ - ഒരു കപ്പ്സവാള -3വെളുത്തുള്ളി ചതച്ചത്- കാല്‍ ടേബിള്‍ സ്പൂണ്‍കുരുമുളക്‌പൊടി -ഒരു ടീ സ്പൂണ്‍മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍മുളക്‌പൊടി -ഒരു ടീ സ്പൂണ്‍കറിവേപ്പില -ഒരു തണ്ട്മല്ലിയില- 3...

തയ്യാറാക്കാം രുചിയേറിയ ഫ്രൂ​ട്ട് സാ​ല​ഡ്…

ചേ​രു​വ​ക​ൾ ആ​പ്പി​ള്‍ - 1 റോ​ബ​സ്റ്റ പ​ഴം - 1 മാ​ങ്ങ -1 ഏ​ത്ത​പ്പ​ഴം - 1 മു​ന്തി​രി (ബ്ലാ​ക്ക്, ഗ്രീ​ൻ ) - 20 അ​നാ​ർ - 1 കി​വി -2 പി​യ​ർ -1 ഈ​ന്ത​പ്പ​ഴം - 5 ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി, പി​സ്ത ഇ​വ...

ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ ഇതാ ചില ടിപ്‌സ്…

ഇറച്ചിക്കറികള്‍ പ്രത്യകിച്ച് മട്ടന്‍, ബീഫ് എന്നിവ വേവാന്‍ കുറെ സമയം എടുക്കാറുണ്ട്. ഇത് നമ്മുടെ സമയവും കൂടാതെ ഗ്യാസും പാഴായിപ്പോകാന്‍ കാരണമാകുന്നു. ചില പൊടിക്കൈകള്‍ ഉപയോഗിച്ച് നമുക്ക് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം ചെറിയ കഷ്ണങ്ങളാക്കുക ഇറച്ചിക്കറി...

ഉള്ളി തീയല്‍ ഉണ്ടാക്കാം…

ഉള്ളി – 20 എണ്ണം പച്ചമുളക് – 2 എണ്ണം തേങ്ങ ചിരകിയത് – അരമുറി മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ കാശ്മീരി മുളക്‌പൊടി – 2 ടീസ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍ വാളന്‍പുളി,...

രുചിയേറും ചെമ്മീന്‍ സമോസ

സ്വാദിഷ്ഠമായ ചെമ്മീന്‍ സമോസ തയ്യാറാക്കിയാലോ. സ്വാദിഷ്ഠവും ഒപ്പം ശരീരത്തിന് ഗുണകരവുമായ വിഭവമാണ് ചെമ്മീന്‍ സമോസ ചേരുവകള്‍ ചെമ്മീന്‍ :25 എണ്ണം(വലുത്) പച്ചമുളക് പൊടിയായി അരിഞ്ഞത് : 10 എണ്ണം സവാള വലുത് : മൂന്നെണ്ണം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : അര...

തക്കാളിയും മുട്ടയും ഉണ്ടോ? അടിപൊളി കറി തയ്യാറാക്കാം

ചോറിനും ചപ്പാത്തിക്കും വ്യത്യസ്തമായ കറികൾ തയ്യാറാക്കി ബുദ്ധിമുട്ടേണ്ട. ഒരു മുട്ടയും തക്കാളിയും മതി വ വിഭവങ്ങൾ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ചേരുവകൾ തക്കാളി സവാള പച്ചമുളക് മല്ലിയില മുട്ട ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെച്ച് വഴറ്റിയെടുക്കുക.രണ്ടു...

രണ്ട് മിനിറ്റ് കൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഒരടിപൊളി ഡ്രിങ്ക്

കുട്ടികള്‍ക്കും വീട്ടില്‍ പെട്ടെന്ന് ഗസ്റ്റ് വന്നാലുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ടേസ്റ്റി ഡ്രിങ്കാണിത്. ഒരു ജാറിലേക്ക് 5 ടേബിള്‍ സ്പൂണ്‍ പാല്‍പൊടി ഇടുക. അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ചേര്‍ക്കുക. ഇനി ഇതിലേക്ക് ഒരു ഏലയ്ക്കാ ചതച്ച്...

റെസ്റ്റാറെന്റ് സ്റ്റൈൽ ചില്ലി ചിക്കൻ

വേണ്ട സാധനങ്ങൾ 1.ചിക്കൻ(എല്ലു മാറ്റിയത്) -400 ഗ്രാം കുരുമുളകു പൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് –1 ടീസ്പൂൺ സോയ സോസ് – 2 ടേബിൾ സ്പൂൺ കോൺ ഫ്ലോർ– 6...

മാം​ഗോ ബ​ർ​ഫി​

മാങ്ങാ സീസൺ ആരംഭിച്ചുകഴിഞ്ഞു. വായിൽ വെള്ള മൂറുന്ന ഒരു മംഗോ ബർഫി ആയാലോ…. ചേ​രു​വ​ക​ൾ മാം​ഗോ പ​ൾ​പ്പ് - 3 ക​പ്പ് നെ​യ്യ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍ ക​ട​ല​മാ​വ് - 1 ക​പ്പ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ് - 10 എ​ണ്ണം ഏ​ല​ക്ക പൊ​ടി...

Latest news

- Advertisement -spot_img