Monday, March 31, 2025
- Advertisement -spot_img

CATEGORY

CELEBRITY PICS

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായിക; കുഞ്ഞുടുപ്പിട്ട ഈ സുന്ദരിയെ മനസ്സിലായോ?

ഹീരമണ്ടി, പദ്മാവത്, ഡൽഹി 6, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് ഈ സുന്ദരി . മലയാളത്തിലും തമിഴ് സിനിമയിലും അഭിനയ ജീവിതം ആരംഭിച്ച്‌ ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006...

ഹരിത നായകൻ മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ച ഒരമ്മയും മകളുമുണ്ട്…അറിയാം ആരെന്നു?

നാലര പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മമ്മൂട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നായകനായും വില്ലനായും സഹനടനായും അതിഥി താരമായുമൊക്കെ 400ൽ പരം ചിത്രങ്ങളിൽ മമ്മൂട്ടി...

ഇത് ആ കുട്ടി ജാനു തന്നെയോ? കിടിലന്‍ ലുക്കിന്‍ ഗൗരി ജി കിഷന്‍…

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരിയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ 96 ലെ കുട്ടി ജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു ഗൗരി. ഇന്ന് തെന്നിന്ത്യയാകെ...

ക്ലാസിക് ലുക്കിൽ പ്രിയാമണി ; പച്ച സാരിയിൽ അതീവ സുന്ദരിയെന്ന് ആരാധകർ

കുഞ്ചാക്കോ ബോബനൊപ്പം പ്രിയാമണി നായിക വേഷത്തിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് തിയേറ്ററിൽ എത്തിയിരുന്നു . ഒരു ക്രൈം ത്രില്ലർ സിനിമ വിഭാഗത്തിലുള്ള ഒരു കുറ്റാന്വേഷണ​ സിനിമയാണിത്.തിയേറ്ററിൽ എത്തിയ ആദ്യ ദിവസം...

സായി പല്ലവിയുടെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ…

സായ് പല്ലവി തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ്. നാച്യുറൽ ബ്യൂട്ടി എന്നു വിശേഷിപ്പിക്കാവുന്ന ഒരാൾ കൂടിയാണ് പല്ലവി. മേക്കപ്പിനോടൊന്നും ഒട്ടും താൽപ്പര്യമില്ലാത്തയാൾ കൂടിയാണ് സായ് പല്ലവി. സിനിമകളിൽ മാത്രമാണ് താരം...

സാരിയിൽ സുന്ദരിയായി നടി രമ്യ നമ്പീശൻ… ‘പൂപോലെ മനോഹരി, നാൽപ്പതിനോട് അടുത്തിട്ടും എന്തൊരു ഭം​ഗിയാണ്’

മലയാള സിനിമയിൽ സകലകലാവല്ലഭരായ താരങ്ങളിൽ എല്ലാവർക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് രമ്യ നമ്പീശൻ. മുപ്പത്തിയൊമ്പതുകാരിയായ താരം ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. നടി എന്നതിലുപരി ​ഗായികയും നർത്തകിയും അവതാരകയുമെല്ലാമാണ് രമ്യ നമ്പീശൻ....

കറുത്ത മുത്തിലെ ബാല മോൾ ഇത്ര പെട്ടെന്ന് വളർന്നോ ? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ…

കറുത്ത മുത്ത് സീരിയലിൽ ബാലമോളായി പ്രേക്ഷകഹൃദയം കവർന്ന അക്ഷര കിഷോറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ബാലതാരമായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അക്ഷര കിഷോറിനെ അത്ര എളുപ്പത്തിൽ മറക്കാനാവില്ല. കറുത്ത...

എന്താ നയന്‍ നിങ്ങള്‍ക്ക് വയസാകത്തില്ലേ? സ്റ്റൈലിഷ് ലുക്കില്‍ നയന്‍താര…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താര റാണിയായി മാറുകയായിരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട് നയന്‍താരയ്ക്ക്. സിനിമയില്‍...

നീല സാരിയിലും ഹിപ്പ് ചെയിനിലും ഹോട്ട് ലുക്കിൽ സൗത്ത് ഇന്ത്യൻ മദ്രാസി ​ഗേളായി മാളവിക മേനോൻ…

മലയാള സിനിമയിലെ യുവതാരനിരയിൽ പത്ത് വർഷത്തിലേറെയായി സജീവമായി നിൽക്കുന്ന യുവനടിയാണ് മാളവിക സി മേനോൻ. ദേവയാനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് മാളവിക നടിയായി അരങ്ങേറിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട് താരത്തിന്....

പട്ടുസാരിയിൽ ദേ​വ​ത​യെ​പ്പോ​ലെ മീന…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് നാ​ലു പ​തി​റ്റാ​ണ്ടോ​ള​മാ​യി മു​ന്‍​നി​ര​യി​ൽ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന നാ​യി​ക​യാ​ണ് മീ​ന സാ​ഗ​ര്‍. ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​രം പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യും നാ​യി​ക​യാ​യി ബി​ഗ്സ്ക്രീ​നി​ല്‍ തി​ള​ങ്ങി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം എ​ല്ലാ...

Latest news

- Advertisement -spot_img