Monday, March 31, 2025
- Advertisement -spot_img

CATEGORY

BIG BOSS6

ജിന്റോയ്ക്ക് ബിഗ്‌ബോസിന്റെ പ്രൈസ് അമ്പത് ലക്ഷമല്ല; ചെക്ക് കിട്ടിയപ്പോള്‍ ഞെട്ടി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് മലയാളത്തിന്റെ ജേതാവായ ജിന്‍ോയ്ക്ക് പ്രൈസ് മണി കൈമാറി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ചെയര്‍മാന്‍ റോയ് സി.ജെയാണ് സമ്മാനത്തുകയുടെ ചെക്ക് ജിന്റോയ്ക്ക് കൈമാറിയത്. അമ്പത് ലക്ഷമാണ് ഒന്നാം...

ആരാകും ബിഗ്‌ബോസ് സീസണ്‍ 6 വിജയി; ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം;

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 നാളെ സമാപിക്കും. നൂറ് ദിവസം നീണ്ടുനിന്ന മത്സരത്തില്‍ ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചും അഭിപ്രായം തുറന്ന് പറഞ്ഞും മുന്നേറിയ അഞ്ച് മത്സരാര്‍ത്ഥികളാണ് പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍...

ബിഗ്‌ബോസ് താരം ജാസ്മിന് കടുത്ത സൈബര്‍ ആക്രമണം; യൂടൂബര്‍മാര്‍ക്കെതിരെയും മോശം കമന്റിട്ടവര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍

തിരുവനന്തപുരം : മോഹന്‍ലാല്‍ അവതാരകനായി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. യൂടൂബില്‍ ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന് (Jasmin Jafer) 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്....

ബിഗ് ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കില്ല; പരാതിക്കാരന്‍റെ ആവശ്യം തളളി കേരളാ ഹൈക്കോടതി

കൊച്ചി : ബിഗ്‌ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ശാരീരികമായ ആക്രമണങ്ങള്‍ ഷോയിലൂടെ കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തൂവെന്നായിരുന്നു പരാതി. മത്സരാര്‍ത്ഥികളായ റോക്കിയും സിജോ ജോണും തമ്മിലുള്ള വാക്കേറ്റവും റോക്കി...

സാബുമോന്‍ ബിഗ്‌ബോസ് സീസണ്‍ 6 ല്‍

ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ സീസണിലെ ജേതാവായ സാബുമോന്‍ സീസണ്‍ 6 ലേക്ക് (Bigboss Malayalam Season6). ഈ സീസണിലെ ഹോട്ടല്‍ ടാസ്‌കില്‍ അതിഥിയായാണ് സാബുമോന്‍ എത്തുന്നത്. ബിഗ്‌ബോസിലെ ഇതുവരെയുളള സീസണുകളിലെ ഏറ്റവും വലിയ...

ഗബ്രി ബിഗ്‌ബോസില്‍ നിന്ന് പുറത്തായി; ഇനിയില്ല ജാസ്മിന്‍-ഗബ്രി കോംബോ

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ല്‍ (Bigboss Malayalam Season 6) ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത മത്സരാര്‍ത്ഥി ഗബ്രി ഷോയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഗബ്രിയുടെ എവിക്ഷനില്‍ ഞെട്ടിയിരിക്കുകയാണ് മറ്റ് മത്സരാര്‍ത്ഥികളും....

Exclusive അഖില്‍മാരാരുടെ ബിഗ്‌ബോസ് ആരോപണങ്ങള്‍ ഏഷ്യാനെറ്റ് അന്വേഷിക്കും; അന്വേഷണ കമ്മീഷനെ നിയമിച്ചത് മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതോടെ…

ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് ഷോയ്‌ക്കെതിരെ അഖില്‍മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏഷ്യാനെറ്റും-ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറും അന്വേഷിക്കും. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ കടുത്ത അതൃപ്തി ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ അറിയിച്ചതോടെയാണ് നടപടി. മോഹന്‍ലാല്‍ അതൃപ്തി...

Exclusive ബിഗ് ബോസ് ; വിവാദങ്ങളില്‍ മോഹന്‍ലാലിന് അതൃപ്തി

തിരുവനന്തപുരം: ബിഗ് ബോസ് ആറാം സീസണുമായി (Bigboss Malayalam Season6) ബന്ധപ്പെട്ടുയരുന്ന നിരന്തര വിവാദങ്ങളില്‍ അവതാരകന്‍ കൂടിയായ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ വിജയിയായ അഖില്‍...

തൃശൂരുകാരന്‍ രതീഷ് വീണ്ടും ബിഗ്‌ബോസിലേക്ക്

ബിഗ്‌ബോസ് മലയാളം സീസണ്‍ മലയാളത്തില്‍ ആദ്യ ആഴ്ച തന്നെ പുറത്തായ തൃശൂരുകാരനായ രതീഷ് ബിഗ്‌ബോസിലേക്ക് (Bigboss Season6 Malayalam) റീ എന്‍ട്രിയെന്ന് റിപ്പോര്‍ട്ടുകള്‍. വന്‍ ഗെയിം പ്ലാനുകളുമായെത്തിയ രതീഷ് ആദ്യ ആഴ്ച പ്രേക്ഷകരെ...

ബിഗ്‌ബോസിനെതിരെ സിബിന്‍..പുറത്ത് പോയതല്ല..പുറത്താക്കിയതാണ്

ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്ന സിബിന്‍ (DJ Sibin) ബിഗ്‌ബോസിനെതിരെ ആരോപണവുമായി രംഗത്ത്. പുറത്ത് പോകണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് സിബിന്‍ പറയുന്നത്. വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലും ബിഗ്‌ബോസും...

Latest news

- Advertisement -spot_img