Wednesday, April 2, 2025
- Advertisement -spot_img

CATEGORY

Beauty Tips

വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ ……

വായയിലെ പ്രശ്നങ്ങൾ മൂലം ദന്ത ഡോക്ടറുടെ അടുത്തെത്തുന്ന മിക്ക ആളുകളും പറയുന്ന പ്രശ്നമാണ് വായ്നാറ്റം. ഇത് പലപ്പോഴും ആളുകളിൽ അപകർഷതാബോധം വളർത്തുന്നു. രാവിലെ ഉറക്കമുണർന്ന ശേഷം എല്ലാ ആളുകളിലും വായ്നാറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഉറങ്ങുമ്പോൾ...

മുഖം വെട്ടിത്തിളങ്ങാന്‍ ഇനി മുള്‍ട്ടാണിമിട്ടി മാത്രം മതി…

വളരെ കുറഞ്ഞ ചെലവിലും മികച്ചരീതിയിലും ചര്‍മം സംരക്ഷിക്കാന്‍ ഇനി ക്രീമുകളുടെ പിറകേ പോവണ്ട. മുള്‍ട്ടാണി മിട്ടിയുടെ ഫലമറിഞ്ഞാല്‍ ഇനി ഞെട്ടും. ഫുള്ളേഴ്‌സ് എര്‍ത്ത് എന്നറിയപ്പെടുന്ന മുള്‍ട്ടാണിമിട്ടി പുരാതനകാലം മുതല്‍ക്കേ ചര്‍മസൗന്ദര്യത്തിന് ഉപയോഗിച്ചുവരുന്നതാണ്. ഇത്...

അറിയാം നാല്‍പാമരാദി എണ്ണയുടെ ആയുര്‍വേദ ഗുണങ്ങള്‍…

ആയുര്‍വേദത്തില്‍ പല തരം എണ്ണകളുണ്ട്. രോഗങ്ങള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ഇവയേറെ ഗുണകരവുമാണ്. പലതിനും പല തരം എണ്ണകളാണെന്നു മാത്രം. ചര്‍മത്തില്‍ പുരട്ടാവുന്ന ഒരു ആയുര്‍വേദ എണ്ണയാണ് നാല്‍പാമരാദി, നാല്‍പാമരാദി...

ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക് നിറം വർധിപ്പിക്കാൻ ഉത്തമം

വെളുക്കാന്‍ പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. പല ക്രീമുകളും ശരീരത്തിന് തികച്ചും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇവ ഉപയോഗിച്ചു വൃക്ക സംബന്ധമായ രോഗങ്ങള്‍ വന്നവരെക്കുറിച്ച് വരെ നാം കേട്ടു കാണും. ഗ്ലൂട്ടാത്തയോണ്‍...

മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം; തെെര് ഉപയോ​ഗിച്ച് …

മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ...

ക്ലോറിന്‍ വെള്ളം മുടിയ്ക്ക് വില്ലനോ???

മുടിയുടെ ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാരണം ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടിയെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുടിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി...

കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിക്കൂ, മുഖം തങ്കം പോലെ തിളങ്ങും…

ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടാണ്ടാക്കാറുണ്ട്. മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കറ്റാർവാഴ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജെല്ലും പച്ച മഞ്ഞളും...

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോൾ ഇതെല്ലാം അറിയണം…

കടുത്ത വെയിലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആളുകള്‍ ഇന്ന് കൂടുതലും ആശ്രയിക്കുന്നത് സണ്‍സ്‌ക്രീനുകളെയാണ്. പല ബ്രാന്‍ഡുകളിലായി നിരവധി സണ്‍സ്‌ക്രീനുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ പലകാര്യങ്ങളും നോക്കി വേണം സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കാന്‍. അതില്‍ പ്രധാനമാണ് സണ്‍ പ്രൊട്ടെക്ഷന്‍...

മുടി വെട്ടിയാലെ മുടി വളരൂ! ശരിയാണോ?

മുടിയെ സംബന്ധിച്ച് വളരെ കാലമായി നിലനില്‍ക്കുന്ന ഒരു മിത്താണ് മുടി ട്രിം ചെയ്യുന്നത് മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുമെന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ? ഇത് മനസിലാക്കാന്‍ മുടി വളരുന്നതിന്റെ ശാസ്ത്രം...

ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി ചുവന്ന് തുടുക്കാന്‍ പൊടിക്കൈകൾ

ചര്‍മ്മസംരക്ഷണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് വേനല്‍ കടുത്ത് നിന്നിരുന്ന കാലത്തെ ചര്‍മ്മസംരക്ഷണം എപ്രകാരം എന്നത് പലരിലും തലവേദന ഉണ്ടാക്കിയ ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ചര്‍മ്മത്തെ എപ്രകാരം...

Latest news

- Advertisement -spot_img