Tuesday, April 1, 2025
- Advertisement -spot_img

CATEGORY

Beauty Tips

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതോ?

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. രാവിലെ എണീറ്റയുടൻ വെറും വയറ്റിൽ ഗ്രീൻ കുടിക്കുന്ന നിരവധി പേരുണ്ട്. ഇത് ദോഷകരമാണോ, ഗ്രീൻ ടീയെക്കാൾ മികച്ച മറ്റു മാർഗങ്ങളുണ്ടോ?...

അകാല നരയ്ക്ക് ഇതാ പ്രതിവിധി; തിളക്കമാർന്ന തലമുടി നേടാൻ വഴിയുണ്ട്

നര അകറ്റാൻ വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ചില വഴികളുണ്ട്. അവ ഏതെന്ന് നോക്കാം ഉലുവ അൽപ്പം ഉലുവ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനു അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തുടർന്ന് ഉലുവ അരിച്ചു മാറ്റി...

നീളമുള്ള മുടി ആഗ്രഹിക്കുന്നവർക്കായി റോസ് മേരി വാട്ടർ തയ്യാറാക്കാം

നല്ല ഇടതൂർന്ന തലമുടി ആഗ്രഹിക്കാത്തവരായി ആരും താന്നെ കാണില്ല. അതിനുവേണ്ടി പലരും വിവിധ തരത്തിലുള്ള എണ്ണകളും മറ്റും മുടിയിൽ തേയ്ക്കാറുമുണ്ട്. മുടി വളരണമെങ്കിൽ അവ നന്നായി പരിപാലിക്കേണ്ടത് ഏറെ പ്രധാനമാണ്. മുടിയിലെ അഴുക്കുകളൊക്കെ...

കഞ്ഞി വെള്ളം കളയല്ലേ .. മുഖത്ത് പുരട്ടി നോക്കൂ

മുഖത്തെ സൗന്ദര്യ൦ നിലനിർത്താൻ പലരും പല വഴികളാണ് തേടുന്നത്. വിലയൊന്നും നോക്കാതെ മെഡിക്കൽ ട്രീറ്റ്‌മെന്റുകള്‍ വരെ ചെയ്യുന്നവരുണ്ട് നമുക്കിടയിൽ . എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളളവയാണ്. ഇതിന് പരിഹാരമായി വീട്ടില്‍...

ഇനി നന്നായി ചിരിക്കാം ; പല്ലുകൾ തിളങ്ങാൻ ഇതാ ചില പൊടികൈ

ചിരി ആരോഗ്യത്തിനു നല്ലതെന്നു പണ്ട് മുതലേ പറയുന്നതാണ് .എന്നാൽ പലരും തുറന്ന് ചിരിക്കാൻ തയ്യാറല്ല. പല്ലിലെ മഞ്ഞ നിറമോ, വായ് നാറ്റമോ എന്നിവയൊക്കെ കാരണമാകും . ഇത്തരത്തിൽ മങ്ങിയ പല്ലുകൾക്ക് പരിഹാരം തേടി...

നിറം വയ്ക്കാൻ ഒരു എളുപ്പ വഴി ;നാച്വറലായി ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിയ്ക്കാം

നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യ൦ നിലനിർത്താനും ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത് ഇഞ്ചക്ഷന്‍ രൂപത്തിലും പില്‍സായും എല്ലാം വിപണിയിൽ ലഭിയ്ക്കുന്നു. ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുണ്ടാകുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത്...

ഇനി ചർമ്മം വെട്ടി തിളങ്ങും ; ഈ ഒരു സംഗതി മാത്രം മതി

എല്ലാവരു൦ നേരിടുന്ന പ്രധാന പ്രശ്നമാണ് ടാൻ. കരുവാളിപ്പിന് സൂര്യവെളിച്ചം നേരിട്ട് ഏൽക്കണമെന്നില്ല. സൺസ്‌ക്രീൻ ഉപയോഗിച്ചാലും ഒരു പരിധി വരെ മാത്രമേ ടാനിനെ തടയാൻ സാധിക്കുള്ളു. എന്നാൽ ദിവസവും ഉപയോഗിക്കുന്ന കാപ്പിപ്പൊടിക്ക് ഇതിൽ മാറ്റം...

ഒരു തുള്ളി ആവണക്കെണ്ണ പൊക്കിളിൽ തടവിനോക്കൂ; ചർമ്മത്തിന് പ്രായം തോന്നുകയേയില്ല…

ആവണക്കെണ്ണയ്ക്ക് ഒരപാട് ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. എന്നാൽ ആവണക്കെണ്ണ ഉപയോ​ഗിക്കുന്നതിലൂടെ സ്ത്രീകൾക്ക് പ്രത്യേക ​ഗുണങ്ങളുണ്ട്. ആൻറി - ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ ആവണക്കെണ്ണ അതിൻ്റെ ആരോഗ്യ ഗുണങ്ങൾക്കായി...

ചർമ്മം കടലമാവും മഞ്ഞളും ഉണ്ടെങ്കിൽ കൂടുതൽ തിളങ്ങും…

കറിയിലെ ചേരുവ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ കാലാകാലങ്ങളായി ഉപയോഗിക്കാറുണ്ട്. മുഖക്കുരു കറുത്ത പാടുകൾ തുടങ്ങിയവയ്ക്ക് അതിവേഗം പരിഹാരം നൽകുന്നതിന് ഇത് ഉപകരിക്കും. പാടുകൾ അകറ്റി തിളക്കമുള്ളതാക്കി തീർക്കുന്നതിനും കടലമാവ് ഫെയ്സ് മാസ്ക് ഉപോഗിക്കാറുണ്ട്....

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് നല്ലതാണോ?..

ഒരു കപ്പ് ചായ അത് ഏതൊരു മലയാളിയുടെയും വികാരമാണ്. ചൂടുള്ള ചായ കുടിക്കുമ്പോൾ കിട്ടുന്ന സുഖം അത് മറ്റൊരു ഭക്ഷണത്തിനും നൽകാനാവില്ല എന്നത് സത്യം . തണുത്ത ചായ കുടിക്കാൻ ഒട്ടുമിക്കപേർക്കും മടിയാണ്....

Latest news

- Advertisement -spot_img