ഇനി തൊടിയിലുള്ള ശംഖുപുഷ്പത്തെ കളയരുതേ..

Written by Taniniram Desk

Published on:

ആയുർവേദങ്ങളിൽ ഏറെ പ്രാധാന്യമുള്ള പുഷ്പമാണ് . ശരീരത്തിനും ചർമ്മത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത് . അവ എന്തൊക്കെയെന്ന് പരിശോധിക്കാം..

ആൻ്റ് ഏജിംഗ് സവിശേഷതകൾ

അൻ്റി ഗ്ലൈക്കേഷൻ സവിശേഷത ശംഖുപുഷ്പത്തിനുണ്ട്. അത് അകാല വാർധക്യ ലക്ഷണങ്ങളെ തടഞ്ഞു നിർത്തി ചർമ്മം തിളക്കമുള്ളതാക്കി തീർക്കുന്നു.

കൊളാജൻ ഉത്പാദനം

പ്രകൃതിദത്തമായ കൊളാജൻ ഉത്പാദിപ്പിക്കുന്ന പ്രധാന ഘടകമായി ശംഖുപുഷ്പം പ്രവർത്തിക്കുന്നു.

തിളക്കമുള്ള ചർമ്മം

ശംഖുപുഷ്പത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ കൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

അലർജികൾക്കും ചുവന്ന പാടുകൾക്കും വിട

ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ ശംഖുപുഷ്പം സമ്പന്നമാണ്. അത് ചർമ്മത്തിൽ പാടുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ചർമ്മത്തിലും തലമുടിയിലും ഇത് ഉപയോഗിക്കാവുന്നതാണ്.

See also  പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താൻ സാധിക്കുന്ന ഡിഎൻഎ പരിശോധനയുമായി ഗവേഷകർ

Leave a Comment