Friday, April 4, 2025
- Advertisement -spot_img

AUTHOR NAME

Web Desk2

223 POSTS
0 COMMENTS

ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി ഓപണ്‍ഹെയ്മര്‍

ഓസ്‌കാര്‍ അവാര്‍ഡുകള്‍ (Oscar Awards) പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) സംവിധാനം ചെയ്ത ഓപണ്‍ ഹെയ്മറാണ് (Oppenheimer Movie) ഇത്തവണത്തെ ഓസ്‌കാറില്‍ മുന്നിട്ടു നിന്നത്. മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ്...

വിഎസിന്റെ മകന്‍ വി എ അരുണകുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തി; ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍

കൊച്ചി : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ (VS Achuthanandan) മകന്‍ വി എ അരുണ്‍ കുമാറിനെതിരെ (V A Arunkumar) ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. വി എ അരുണ്‍കുമാറിനെ...

ഡ്രൈവിംഗ് ടെസ്റ്റ്; മന്ത്രി ഇടപെട്ട് പ്രഹസനമാക്കി

ജനവിരുദ്ധമായ തീരുമാനമെടുത്ത് അത് എത്രപേര്‍ക്ക് ബുദ്ധിമുട്ടാവും എന്നു പോലും ചിന്തിക്കാതെ ഉടന്‍ നടപ്പില്‍ വരുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ സംഭവിച്ചത്. ജനകീയ പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടി വന്നത് പ്രഹസനമായി മാറി. ആര്‍.ടി ഓഫീസുകളിലും...

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; മത്സരിക്കാന്‍ യൂസഫ് പഠാനും

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള (Loksabha Election 2024) സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress). പശ്ചിമബംഗാളിലെ 42 സ്ഥാനാര്‍ത്ഥികളെയുമാണ് തൃണമൂല്‍ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇര്‍ഫാന്‍ പഠാന്റെ സഹോദരനുമായ യൂസഫ്...

പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

മലപ്പുറം : പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ ആയ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. തൃശൂര്‍ മാള...

കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു; ദുരൂഹത തുടരുന്നു

കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. ദില്ലിയിലാണ് സംഭവം. നീണ്ട 14 മണിക്കൂര്‍ രക്ഷാദൗത്യമാണ് വിഫലമായത്. 30 വയസ് പ്രായമുള്ള യുവവാണ് മരിച്ചത്. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി...

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവനന്തപുരം : ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിയോടെ കത്തി നശിച്ചു. സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച വാഹനമാണ് കത്തി നശിച്ചത്. കഴിവൂര്‍ വേണ്ടപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍...

ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍

കോഴിക്കോട് : ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍ കണ്ടെത്തി. വടകരയില്‍ ഓഫീസിന് മുന്നില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടത്. വാഹനം മുഴുവനായും കത്തിനിശിച്ച നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം...

മദ്യപിക്കുന്നത് ചോദ്യം ചെയ്തു : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം : മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിലാണ് സംഭവം. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി എം.വി മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ (lalu prasad yadav) വിശ്വസ്തന്‍ അറസ്റ്റില്‍. ഇഡിയാണ് അറസ്റ്റ് ചെയ്തത്. സുഭാഷ് യാദവാണ് (Subhash Yadav) അറസ്റ്റിലായത്. മണല്‍ ഖനന അഴിമതി കേസിലാണ് ലാലുവിന്റെ വിശ്വസ്തന്‍...

Latest news

- Advertisement -spot_img