Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Web Desk2

223 POSTS
0 COMMENTS

ഭൂമിതട്ടിപ്പും സ്ത്രീപീഡനവും; ഷാജഹാന്‍ ശൈഖ് അറസ്റ്റില്‍; സസ്‌പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

സന്ദേശ്ഖാലി (Sandeshkhali) കേസില്‍ ഷാജഹാന്‍ ശൈഖ് (Shah Jahan Sheikh) അറസ്റ്റില്‍. പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാവു കൂടിയാണ് ഷാജഹാന്‍ ശൈഖ്. സന്ദേശ്ഖലിയില്‍...

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു

അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് (Richard Lewis) അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് എഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. റിച്ചാര്‍ഡ് ലൂയിസിന്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാമാണ്...

കണ്ണൂരില്‍ സസ്‌പെന്‍സ്; മത്സരിക്കാനില്ലെന്ന് സുധാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Lok Sabha Election 2024) കണ്ണൂരില്‍ യുഡിഎഫിന്റെ (UDF) സസ്‌പെന്‍സ് തുടരുന്നു. കണ്ണൂരില്‍ നിന്ന് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran) വ്യക്തമാക്കി. സ്‌ക്രീനിങ് കമ്മിറ്റിയെ സുധാകരന്‍...

മെഡിക്കല്‍ എമര്‍ജന്‍സി; പറന്നുയര്‍ന്ന വിമാനം തിരിച്ചുവിട്ടു

ദുബായ് : പറന്നുയര്‍ന്ന വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് തിരിച്ചുവിട്ടു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ (Emirates Airline) EK241 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. കാനഡയിലെ ടൊറന്റോയിലേക്ക് പറന്നതായിരുന്നു വിമാനം.. എന്നാല്‍ പിന്നീട് ഗ്ലാസ്‌ഗോയിലേക്ക് തിരിച്ചുവിടുകയായിരുന്നു....

യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

കൊല്ലം : യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയുമായി...

ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് : ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മാരാമുറ്റം തെരുവിന് സമീപത്തുവച്ചായിരുന്നു അപകടം. കൊയിലാണ്ടിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ചാണ് തട്ടിയത്.

ഗ്യാന്‍വാപിയില്‍ പൂജ തുടരാം; അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

വാരണാസിയിലെ (varanasi) ഗ്യാന്‍വാപിയില്‍ (Gyanvapi Mosque) ഹിന്ദുക്കള്‍ക്ക് പൂജ തുടരാം. മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ...

കുട്ടികളോട് ക്രൂരത : സാമൂഹിക സുരക്ഷാമിഷനെതിരെ നടപടി വേണം

പ്രമേഹരോഗികളായ കുട്ടികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പൂഴ്ത്തിവച്ച് ചികിത്സ നിഷേധിച്ച സാമൂഹിക സുരക്ഷാ മിഷനെതിരെ (Kerala Social Security Mission) കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 18...

Latest news

- Advertisement -spot_img