Sunday, July 13, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

5200 POSTS
0 COMMENTS

പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്

വീടുകളിൽ പാചകം ചെയ്യുന്നതിനും മറ്റും ഇൻഡക്ഷൻ കുക്കർ വ്യാപകമായി ഉപയോഗിക്കുന്നവർക്ക് പ്രത്യേക അറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്. അധിക വൈദ്യുതി ചെലവാകുമെന്നതിനാൽ കൂടുതൽ നേരം പാചകം ചെയ്യാൻ ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ലെന്നാണ് വൈദ്യുതി...

മണിപ്പൂർ പവർ സ്റ്റേഷനിൽ കനത്ത ഇന്ധന ചോർച്ച

തീപിടുത്തം, അടിയന്തര നടപടിക്ക് സർക്കാർ ഉത്തരവിട്ടു ഇംഫാൽ: മണിപ്പൂരിലെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ച. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിലൂടെ...

അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ബി.ജെ.പി...

ശരീരത്തിലെ കൊഴുപ്പ് കളയാൻ കറുവപ്പട്ട…

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഡയറ്റുകള്‍ വരെ പെടുന്നു. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയാനാകില്ല, ഒപ്പം വ്യായാമവും...

കണ്ണുചിമ്മാതെ കാണാം 
നാടുകാണി വിസ്‍മയം

മൂലമറ്റം : കണ്ണു ചിമ്മുമ്പോൾ സൂര്യപ്രകാശവും കോടമഞ്ഞും മാറിമാറിയെത്തും. തണുത്ത കാറ്റ് തലമുടി നാരുകളെ വരെ കുളിർപ്പിക്കും. നാടുകാണി സഞ്ചാരികൾക്ക് സമ്മാനിക്കുന്ന കാഴ്‌ചകളും അനുഭൂതിയും ഒന്നല്ല, പലതാണ്. തൊടുപുഴ, ഇടുക്കി റോഡിലാണ് ‘നാട്...

വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?

നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട്, പല്ലിനു കേട്; പാർശ്വഫലങ്ങളും അറിയണം രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ...

കേരള പൊലിസിന്റെ പുതിയ ബാച്ചിൽ 136 ബി.ടെക്കുകാരും 8 എം.ടെക്കുകാരും

കേരള പൊലിസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലിസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കേരളപ്പിറവി ദിനത്തിലാണ് ആരംഭിച്ചത്. തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പുതിയ...

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി എം.ടി

കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി അധികാര ദുർവിനിയോഗവും വ്യക്തിപൂജയുമടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി എം.ടി വാസുദേവൻ നായർ. രാഷ്ട്രീയമെന്നാൽ ഏത് വിധേനയും അധികാരം നേടിയെടുക്കാനുള്ള മാർഗ്ഗമായി ഇന്ന് മാറിയെന്ന പറഞ്ഞ എം.ടി വ്യക്തിപൂജകളിൽ മുൻ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി. അധികാരത്തിൽ ഹാട്രിക് തികയ്ക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന ബിജെപി നേതൃത്വം അന്തിമ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ഫെബ്രുവരി പകുതിയോടെ ദേശീയ കൗൺസിൽ യോഗം വിളിക്കും....

മലമ്പുഴ ഉദ്യാനത്തിൽ അവർ ഒരുമിച്ച് എത്തി….

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. 30ഓളം കാട്ടാനകളാണിറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഉദ്യാനത്തിലെ സ്ട്രീറ്റിലാണ് ആനക്കൂട്ടം ഇറങ്ങിയത്. വനമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസം മുമ്പ് അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ...

Latest news

- Advertisement -spot_img