Saturday, April 19, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4617 POSTS
0 COMMENTS

മിഠായിയിൽ മാരക വിഷം പിടികൂടി ഭക്ഷ്യ വകുപ്പ്

മലപ്പുറം: തിരൂരിൽ വസ്ത്രങ്ങളിൽ നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മിഠായികൾ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മിഠായികളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇവയുടെ ഉൽപ്പാദനകേന്ദ്രങ്ങളും ഉദ്യോഗസ്ഥർ അടപ്പിച്ചു. 500...

ബ്രസീൽ കോച്ചായി ഡോറിവൽ ജൂനിയർ

റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്സിയുടെ ഹെഡ് കോച്ച് ഡോറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്....

ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ 'മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ...

പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ആനാട് വെള്ളരിക്കോണത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. അനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകന്‍ ധനുഷ് (17) ആണ് വീട്ടിന്റെ റൂഫില്‍ വ്യായാമം ചെയ്യാന്‍ തൂക്കിയിട്ടിട്ടുള്ള റിംഗില്‍ തൂങ്ങി മരിച്ച...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തിലേയ്ക്ക്….

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. ജനുവരി 16ഉം 17 ഉം പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന...

ഗാന ഗന്ധർവ്വൻ ​ @ 84

ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കൊവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാൽ...

ബാങ്ക് മാനേജരായ 34കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

24 കാരനായ കാമുകൻ അറസ്റ്റിൽ മുംബൈ ∙ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി...

കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച് ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ലക്നൗ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളെ ശ്വാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ; യൂത്ത് കോൺഗ്രസ്,സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്‍റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. ബുധനാഴ്ച്ച രാവിലെ...

ഇന്നത്തെ നക്ഷത്രഫലം

ജനുവരി 10. 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, നഷ്ടം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

Latest news

- Advertisement -spot_img