Friday, April 18, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4610 POSTS
0 COMMENTS

തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

തേനി: തമിഴ്നാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. തമിഴ്നാട് ലോവർ ക്യാമ്പിലാണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി 9 മുറി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന...

എം. ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണ് ശിവശങ്കറിനെ ബാധിച്ചിരിക്കുന്നതെന്നാണ് പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ മെഡിക്കൽ...

‘യേശുദാസ് പാടിയതിൽ ബുദ്ധിമുട്ടേറിയ ഗാനമുള്ള സിനിമയ്ക്ക് എന്തു സംഭവിച്ചു ?’- പ്രധാനമന്ത്രി

മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം 8 തവണയും കേരള സംസ്ഥാന പുരസ്കാരം 25 തവണയും നേടിയിട്ടുള്ള ഗാനഗന്ധർവൻ കെ ജെ യേശുദാസിന് വെല്ലുവിളി ഉയര്‍ത്തിയ ഗാനം ഏതെന്ന് അറിയാമോ? താൻസൻ എന്ന ഹിന്ദി...

മിഠായിയിൽ മാരക വിഷം പിടികൂടി ഭക്ഷ്യ വകുപ്പ്

മലപ്പുറം: തിരൂരിൽ വസ്ത്രങ്ങളിൽ നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മിഠായികൾ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മിഠായികളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇവയുടെ ഉൽപ്പാദനകേന്ദ്രങ്ങളും ഉദ്യോഗസ്ഥർ അടപ്പിച്ചു. 500...

ബ്രസീൽ കോച്ചായി ഡോറിവൽ ജൂനിയർ

റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്സിയുടെ ഹെഡ് കോച്ച് ഡോറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്....

ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി

കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ 'മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത' ആണ് ഈ കൂട്ടുകെട്ടിൽ...

പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ആനാട് വെള്ളരിക്കോണത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. അനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകന്‍ ധനുഷ് (17) ആണ് വീട്ടിന്റെ റൂഫില്‍ വ്യായാമം ചെയ്യാന്‍ തൂക്കിയിട്ടിട്ടുള്ള റിംഗില്‍ തൂങ്ങി മരിച്ച...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തിലേയ്ക്ക്….

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. ജനുവരി 16ഉം 17 ഉം പ്രധാനമന്ത്രി കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന...

ഗാന ഗന്ധർവ്വൻ ​ @ 84

ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കൊവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാൽ...

ബാങ്ക് മാനേജരായ 34കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

24 കാരനായ കാമുകൻ അറസ്റ്റിൽ മുംബൈ ∙ സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ നവിമുംബൈയിലെ ഹോട്ടലിൽ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി...

Latest news

- Advertisement -spot_img