എരുമേലി∙ പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീണ്ടും തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും...
ജനുവരി 11, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാ വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം,...
പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നവകേരള സദസ്സിൽ അപേക്ഷ നൽകിയ വിധവയ്ക്ക് അതിവേഗത്തിൽ സഹായം.
വീടിൻറെ പുനർനിർമ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ദുരന്തപ്രതികരണ നിധിയിൽ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാൻ ആറ്റിങ്ങലിലെ ലോട്ടറി വിൽപനക്കാരനും കുടുംബത്തിനും ക്ഷണം. പെരുംകുളം ഇടയ്ക്കോട് ആർബി ഭവനിൽ കെകെ രാജേന്ദ്രനും ഭാര്യ ബേബിക്കുമാണ് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസം...
സുല്‍ത്താന്‍ബത്തേരി: പൊങ്കല്‍ പ്രമാണിച്ചുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ കിറ്റ് വിതരണം ആരംഭിച്ചതോടെ ഇത് വാങ്ങാന്‍ റേഷന്‍ കടകളില്‍ തിരക്കേറി. സര്‍ക്കാര്‍ ജോലിക്കാരടക്കം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ആയിരം രൂപ, സാരി, മുണ്ട്, ഒരു കരിമ്പ് എന്നിവയ്ക്ക്...
മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം
സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ്...
തിരുവനന്തപുരം: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.
ഈ മാസം 29 ന്...
ഗുരുതുല്യനും ദൈവതുല്യനുമായ ദാസേട്ടൻ നൽകിയ എല്ലാ ഉപദേശങ്ങളും അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ട്. സംഗീത വഴിയിൽ ഇതുവരെയുള്ള യാത്രയിൽ വലിയ ഊർജ്ജമായിരുന്നു ആ ഉപദേശങ്ങൾ. പക്ഷേ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മാത്രം പാലിക്കാനായില്ല....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താൻ കെപിസിസി പ്രസിഡന്റ്...
കൊച്ചി | ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു.
അപകടത്തില്‍ വൈറ്റില...