Thursday, April 24, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4637 POSTS
0 COMMENTS

എഞ്ചിനീയറിങ് വിസ്മയം നാളെ തുറക്കും.

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാര്‍ബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ജനുവരി 12) ഉദ്ഘാടന൦ ചെയ്യും. 18,000 കോടി ചെലവിട്ടാണ് കടല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.നാല് ചക്ര...

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ‘ടാലെന്റ് ഹണ്ട്’ സെലക്ഷന്‍ ട്രയല്‍സ് നാളെ തുടങ്ങും. വരുന്ന 19 വരെ ജി.വി രാജ...

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത 19 കിലോ ഹെറോയിന്‍ നശിപ്പിച്ചു

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്ത 19 കിലോ ഹെറോയിന്‍ ബുധനാഴ്ച നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 10 കേസുകളില്‍ നിന്നു പിടിച്ച ഹെറോയിന്‍, ഒരു കേസിലെ ചരസ് എന്നിങ്ങനെയുള്ള...

ഭാര്യാ പിതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം:ഭാര്യാ പിതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗാന്ധിജി നഗര്‍ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തില്‍ പ്രകാശിനെയാണ് (31) ആണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ വാടക വീട്ടില്‍ ഒപ്പം താമസിക്കാന്‍...

ഡ്രിപ്പിന് പകരം നഴ്‌സ് പച്ചവെള്ളം കുത്തിവച്ചു; യുഎസിൽ 10 മരണം

യുഎസ്: യുഎസിലെ ഒറിഗണ്‍ ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് കയറ്റുന്നതിന് പകരം നഴ്‌സ് പൈപ്പ്‌വെളളം കുത്തിവച്ചതിനെ തുടര്‍ന്ന് 10 രോഗികള്‍ മരിച്ചു. ഫെന്‍റനൈല്‍ ഇന്‍ട്രാവണസ് ഡ്രിപ്പുകള്‍ക്ക് പകരമാണ് നഴ്‌സ് പച്ചവെള്ളം കുത്തിവച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍...

മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേരെ കാണാതായി

ഇംഫാൽ : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബലിലെ വാങ്കൂവിനും ഇടയിലാണ് വെടിവയ്പ്പുണ്ടായ പ്രദേശം. പ്രദേശത്ത് നിന്ന് 4 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്....

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്: സജ്ജീകരണങ്ങളുമായി സർക്കാർ

തിരുവനന്തപുരം ; ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി വി ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ...

സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ബി ഫാം വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: താമരശേരി ചുരത്തിൽ സ്കൂട്ടർ ബസിനടിയിൽ പെട്ട് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു...

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി 17ന്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ...

Latest news

- Advertisement -spot_img