Friday, April 11, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4579 POSTS
0 COMMENTS

നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍

ഫെബ്രുവരി രണ്ടിന് ബജറ്റ് തിരുവനന്തപുരം: 2024 ലെ ആദ്യ നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും...

ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരുന്നു ……

സ്റ്റേഷൻ പ്ലാൻ ചെയ്യുന്നത് നെടുമ്പാശേരി വിമാനത്താവളത്തിൽ കൊച്ചി ∙ കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇൗ വർഷം...

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാമുകൻ പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്....

കുഴിമന്തി മരണമന്തിയോ?

കൊച്ചി: കുഴിമന്തി കഴിച്ച് പത്ത് പേർക്ക് ഭക്ഷ്യവിഷബാധ. കളമശ്ശേരിയിലെ ‘പാതിര കോഴി’ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ...

മന്ത്രിക്ക് തടവ് ശിക്ഷ, പിന്നാലെ രാജിവച്ച് എ ജി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രിക്കും ഭാര്യക്കും തടവും പിഴ ശിക്ഷയും വിധിച്ച കോടതി തീരുമാനത്തിന് പിന്നാലെ അഡ്വക്കേറ്റ് ജനറൽ രാജി വച്ചു. തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ ആർ ഷണ്മുഖസുന്ദരമാണ് രാജിവച്ചത്....

പെട്രോളിന് 500 ശതമാനം വില കൂട്ടി ക്യൂബ

നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഹവാന: സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ വില...

സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡൽഹി : തെന്നിന്ത്യൻ സീരീയൽ താരവും മലയാളിയുമായ രാഹുൽ രവിക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ്...

തൈരിൽ ഈ പ്രയോഗം മതി കൊളസ്‌ട്രോളും ബിപിയും മലബന്ധവും നീക്കാൻ

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും തൈരും...

കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന

`രാജ്യസ്‌നേഹത്തെ പറ്റി ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ നിക്കണ്ട’: എന്നും ഞങ്ങൾ ലക്ഷദ്വീപിന് ഒപ്പമാണ്; കൊച്ചി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചുട്ട മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. ‘രാജ്യസ്‌നേഹത്തെ...

ഫ്രാൻസിന്റെ 
പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റൽ

പാരീസ്‌ : ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരനായ ഗബ്രിയേല്‍ അറ്റലിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജിവച്ച എലിസബത്ത് ബോണിന്റെ പകരക്കാരനായാണ് സ്വവർഗാനുരാഗി കൂടിയായ അറ്റൽ എത്തുന്നത്‌. വിദ്യാഭ്യാസ മന്ത്രിയായിരുന്ന...

Latest news

- Advertisement -spot_img