കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു...
പാലക്കാട്: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രവകടങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്....
ബെംഗളൂരു/പനജി: ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടാക്‌സി വേണമെന്ന് നിര്‍ബന്ധം, പോലീസിന്റെ വിളിവന്നപ്പോള്‍ മകനെ സുഹൃത്തിനെ ഏല്‍പ്പിച്ചെന്ന് മൊഴി… ബെംഗളൂരുവിലെ എ.ഐ. കമ്പനി സി.ഇ.ഒ. നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാം അടിമുടി ദുരൂഹം.
ബെംഗളൂരു കേന്ദ്രീകരിച്ച്...
ദോത്തിയും കുര്‍ത്തയും ധരിച്ച് ബാറ്റ്‌സ്മാന്‍, രുദ്രാക്ഷമാല ധരിച്ച് ബൗളര്‍, കമൻ്ററി സംസ്കൃതത്തിൽ
ഭോപ്പാൽ: സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. മഹാഋഷി മൈത്രി മാച്ച് എന്ന...
കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു. കിളിമാനൂർ തട്ടത്തുമല മറവക്കുഴി ശ്രീധന്യത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ഗിരിജ (70) ആണ് മരിച്ചത്. വാമനപുരം ആനാകുടി സ്കൂളിലെ അധ്യാപികയായിരുന്നു.
ഇന്ന്...
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്‍റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചു കയറി. സംഭവത്തിൽ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ആക്രമണമാണോ അപകടം സംഭവിച്ചതാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം...
തൊടുപുഴ: തനിക്കുനേരെ ഇതിന് മുമ്പ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം...
ന്യൂഡൽഹി: ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേർക്ക് നടത്തിയ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായാണ് 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ പോർവിമാനങ്ങൾ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലെ ബലാക്കോട്ട് പ്രദേശത്തെ...
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒസെംപിക് മരുന്ന് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ കേരളത്തിലും ആവശ്യക്കാർ കൂടുന്നു. ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്നാണ് എത്തുന്നത്. മൂന്നു മാസത്തിനുള്ളിൽ അതിശയകരമായ രീതിയിൽ വണ്ണം കുറയുമെന്നതാണ് ഈ മരുന്നിന്റെ...