കായംകുളത്ത് മല്‍സരിച്ചപ്പോള്‍ കാലുവാരിയെന്ന് തുറന്ന് പറഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. കായംകുളത്ത് 2001 ല്‍ താന്‍ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരന്റെ ആരോപണം. കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന്...
കഴിഞ്ഞ കേരളപ്പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കേരളീയം പരിപാടി സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന കലാപരിപാടികളുടെ ചിലവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളീയം പരിപാടിയുടെ ഉദ്ഘാടനവും സമാപനവും തിരുവനന്തപുരം സെൻട്രൽ...
പാരിസ്പാ : പാമ്പുകളെ കാണുന്നത് പോലും ഭയമാണ്. അതേസമയം ഒരു യുവതി തന്റെ കൈയിലുള്ള പെരുമ്പാമ്പിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. പാരീസിലെ മിഗ്വല്‍...
കോഴിക്കോട് : തിന്നാനും കുടിക്കാനുമുള്ള സാധനങ്ങളോട് മലയാളികള്‍ക്ക് എന്നും അമിതമായ ആസക്തിയാണ്. അത് ഭക്ഷണമായാലും മദ്യമായാലും മലയാളി വാരിവലിച്ച് കഴിക്കുകയും കുടിക്കുകയും ചെയ്യും. എന്നാല്‍ അടുത്ത കാലത്തായി മരുന്നുകളും മലയാളികള്‍ വാരിവലിച്ച് കഴിക്കുകയാണ്....
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് വെള്ളം എത്ര പ്രധാനമാണെന്ന് നമ്മൾക്ക് അറിയാം. എന്നാലും ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം.
ശരീരത്തിൽ...
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധർവ്വന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയാൻ രമേഷ് പിഷാരടി. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിനൊപ്പമുള്ള...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. അലിഗഡില്‍ വച്ച്...
നിരവധി പേർക്ക് പരിക്ക്; യാത്രക്കാരായി ഇന്ത്യക്കാരും
ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീ പിടിച്ചതിനെതുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പടിഞ്ഞാറെ നഗരമായ ജെസോറിൽ നിന്ന് തലസ്ഥാനമായ...
വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോളര്‍ മരിയോ സഗാലോ (92) നിര്യാതനായി. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും 4 തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു സഗാലോ....