Wednesday, April 2, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4474 POSTS
0 COMMENTS

സപ്ലൈകോ സിഎംഡിയായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍(സപ്ലൈകോ) ചെയര്‍മാന്‍ ആന്റ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ. ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച്...

അനിയന്ത്രിത തിരക്ക്; ശബരിമല സന്നിധാനത്തെ കൈവരി തകര്‍ന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിലിനു സമീപത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്കിനിടയിലാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍...

ചന്ദ്രനും ചൊവ്വയും കൈയെത്തും ദൂരത്ത്

തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം കനകക്കുന്നില്‍ എത്തിയത്. നേരിട്ടും അല്ലാതെയും ആ ചന്ദ്രനെക്കണ്ട...

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂചലനം: 6.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത > ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി. എൻസിഎസ് റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോ​ഗ്രഫി റിപ്പോർട്ട്...

`കൈസർ’ വിട…..

ബർലിൻ: ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ്‌ ബെക്കൻ ബോവർ വിടവാങ്ങി. 78–-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്‌. അത്രതന്നെ ബാലൻ ഡി...

കരിപ്പൂരിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ

കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു...

റെക്കോര്‍ഡ് വരുമാനം ഉണ്ടായിട്ടും കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം കിട്ടാതെ ജീവനക്കാര്‍

റെക്കോര്‍ഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഏറ്റവും...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട്: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രവകടങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്....

മകനെ കൊന്ന് ബാഗിലാക്കി സ്റ്റാർട്ടപ്പ് വനിത സിഇഒ,ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിൽ

ബെംഗളൂരു/പനജി: ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടാക്‌സി വേണമെന്ന് നിര്‍ബന്ധം, പോലീസിന്റെ വിളിവന്നപ്പോള്‍ മകനെ സുഹൃത്തിനെ ഏല്‍പ്പിച്ചെന്ന് മൊഴി… ബെംഗളൂരുവിലെ എ.ഐ. കമ്പനി സി.ഇ.ഒ. നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാം അടിമുടി ദുരൂഹം. ബെംഗളൂരു കേന്ദ്രീകരിച്ച്...

മഹാഋഷി മൈത്രി മാച്ച് ക്രിക്കറ്റിന് തുടക്കമായി

ദോത്തിയും കുര്‍ത്തയും ധരിച്ച് ബാറ്റ്‌സ്മാന്‍, രുദ്രാക്ഷമാല ധരിച്ച് ബൗളര്‍, കമൻ്ററി സംസ്കൃതത്തിൽ ഭോപ്പാൽ: സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. മഹാഋഷി മൈത്രി മാച്ച് എന്ന...

Latest news

- Advertisement -spot_img