മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റരുത് പിഴ ചുമത്തും
സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട...
ഈ അടുത്ത കാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തയത്ര ഹൈപ്പാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്' ലഭിക്കുന്നത്. ജനുവരി 25ന് സിനിമ തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ആരവത്തിലാണ് സിനിമാലോകം. ഇപ്പോഴിതാ മലൈക്കോട്ടൈ...
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ....
കോട്ടയം ∙ പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ളക്സിൽ തീപിടിത്തം. രാവിലെ 9.30ന് ശരവണ ഭവൻ റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നാൽപതോളം പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. അഗ്നി രക്ഷാസേന...
ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍...
കണ്ണൂര്‍ | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ...
ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ദഹനം...