ഗുജറാത്തിലെ ഗാന്ധിധാമിൽ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന രണ്ട് കോടി രൂപയുമായി അജ്ഞാതന്‍ മുങ്ങി. ബോളിവുഡ് സിനിമയെ വെല്ലുന്ന ഈ തട്ടിപ്പിൽ ഗാന്ധിധാമില്‍ നിന്നാണ് എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം എത്തിച്ച വാന്‍ അജ്ഞാതന്‍ തട്ടിയെടുത്തത്....
കൊടുങ്കാറ്റ് : റദ്ദാക്കിയത് 2000 വിമാനങ്ങൾ; 2,400 സർവീസുകൾ വൈകി
ചിക്കാഗോ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിഡ്‌വെസ്റ്റിലും സൗത്തിലുമായി വൈകുകയും റദ്ദാക്കുകയും ചെയ്തത് ആയിരത്തിലധികം വിമാനങ്ങൾ. കൊടുങ്കാറ്റ് കരുത്താർജ്ജിച്ചതോടെ 2000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും...
വിമാനത്താവളം, രണ്ട് വന്ദേ ഭാരത്, തകർപ്പൻ റോഡുകൾ……
ലഖ്നൗ: വർഷങ്ങൾക്ക് മുൻപേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നഗരമാണ് അയോധ്യ. പക്ഷേ അവിടേക്ക് എത്തിപ്പെടാൻ മികച്ച ഗതാഗതമാർഗങ്ങളൊന്നും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കഴിഞ്ഞകുറച്ചുനാളുകൾകൊണ്ട്...
മത്സര പ്പരീക്ഷക്കൊരുങ്ങുന്നവരുടെ മുഴുവൻ ചെലവും വഹിക്കാനൊരുങ്ങി മലപ്പുറം നഗരസഭ. പ്രാഥമിക വിദ്യാലയംതൊട്ട് ഹയർസെക്കൻഡറി വരെയും, പി.എസ്.സി. പരീക്ഷാ പരിശീലനത്തിനും വിദ്യാർഥികൾക്കു പഠനത്തിനു ഇനി ഫീസ് നൽകേണ്ട. മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്...
പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം...
വർക്കല> പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ. ഇടവ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ വെൺകുളം വലിയവിള വീട്ടിൽ കസ്തൂരി, മങ്ങാട്ട് ചരുവിള...
തിരുവനന്തപുരം: പാറശ്ശാലയിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച കേസിൽ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഞ്ചാലിക്കോണം സ്വദേശി അമൽ ദേവാണ് ഇന്ന് പുലർച്ചയോടെ കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടുകൂടിയാണ് മദ്യപിച്ച് ബാറിൽ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറെ വ്യത്യാസമുണ്ട്. എന്നാൽ ഐപിഎൽ ടീമുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ഒരു പോസ്റ്ററിന് പക്ഷേ...
കൊല്ലം: ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ മർദനമേറ്റ കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള...