തിരുവനന്തപുരം: സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതി കീടനാശിനി കുടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്.
പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതിയാണ് അഭിനവ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് പരിക്കേറ്റത്.
ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്ക് സാരമുള്ളതല്ലെന്നാണ്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തികച്ചും നാടകീയമായിരുന്നു ഇതോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി.നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകൾക്കുള്ളിൽ ഗവർണർ നിമയസഭ വിടുകയായിരുന്നു.
രാവിലെ ഒൻപതുമണിക്ക്...
ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ്...
വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തൽ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ്...
ജനുവരി 25, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് (Bharath Jodo Nyay Yathra ) അസം പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതേതുടർന്ന് കേന്ദ്ര മന്ത്രി അമിത്ഷായ്ക്ക് (Amithsha) കത്തയച്ചിരിക്കുകയാണ്...
തൃശൂർ: തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്‍റുവിന്‍റെ ഭാര്യ ടി.ജെ മിനി (48) യാണ് മരിച്ചത്. കോട്ടയ്ക്കൽ...
അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലും അതിനുമുമ്പും ഉണ്ടായ സംഘർഷ സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ മുംബൈ പോലീസ് ബുൾഡോസർ (Bulldozar ) ഉപയോഗിച്ച് പൊളിച്ച് നീക്കി. മുംബൈ മീരാ റോഡിലുളള 15 കെട്ടിടങ്ങളാണ് പൊളിച്ചു...