Sunday, May 18, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

4855 POSTS
0 COMMENTS

പ്രാണ പ്രതിഷ്ഠ ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

അയോധ്യ പ്രാണ പ്രതിഷ്ഠാ ( Ayodhya Prana Pratishtha) ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ (Online)...

റിയാദില്‍ ആദ്യ മദ്യശാല തുറന്നു

സൗദി അറേബ്യയിലെ ആദ്യ മദ്യശാല (first liquor store) തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ (diplomatic quarter) തുറന്നു. ചില വിഭാഗക്കാർക്ക് മാത്രമായിരിക്കും മദ്യ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം...

പറഞ്ഞുപറ്റിച്ച് അയോധ്യയിലേക്ക് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ കേസ്….

ഹൈദരാബാദ് (Hyderabad ): ഗോവയിലേക്ക് (Goa) ഹണിമൂണ്‍ (honeymoon) പോകുന്നു എന്ന് പറഞ്ഞ് പറ്റിച്ചു അയോധ്യയിലേക്ക്. കൊണ്ടുപോയ ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഭാര്യ. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 2023 ആഗസ്റ്റിലായിരുന്നു ഇവരുടെ...

കാണാതായ അദ്ധ്യാപികയുടെ മൃതദേഹം ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ

മണ്ഡ്യ: കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം (The body of the missing teacher) കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ്...

ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ റെയ്ഡ് ; കണ്ണുതള്ളി അധികൃതർ

തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ ചർച്ച വിഷയം. തെലങ്കാന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രെട്ടറി (Telangana Real Estate Regulatory Authority Secretary) ശിവ ബാലകൃഷ്ണ (Shiva Balakrishna) യുടെ വീട്ടിലാണ്...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് മെഡല്‍; അഗ്നിശമനസേനാ വിഭാഗത്തില്‍ പുരസ്‌കാരം 5 പേര്‍ക്ക്

ന്യൂഡെൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് (For Republic Day celebrations) മുമ്പായി രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ (President's Police Medals) പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് വിശിഷ്ട സേവന (Excellent service)...

ശ്രീലങ്കൻ മന്ത്രിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊളംബോ: ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത (Water Resources Minister Sanath Nishantha) വാഹനാപകടത്തിൽ മരിച്ചു. അപകടം നടന്നത് ഇന്ന് പുലർച്ചെയോടെ ആയിരുന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഡ്രൈവർ...

ഹൈറിച്ച് തട്ടിപ്പ് കേസ്: കോടികൾ ഒഴുകിയത് 20 അക്കൗണ്ടുകളിലേക്ക്

തൃശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) (Enforcement Directorate)ഉദ്യോഗസ്ഥർ റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വീട്ടിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ...

മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും; കർഷകർക്ക് ‘കേര’ പദ്ധതി

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ സംസ്ഥാനം വരുന്ന മാർച്ചിൽ മാലിന്യ മുക്ത (Garbage Freee) മാക്കും. മാലിന്യ സംസ്കരണ മേഖലയിൽ സത്രീകൾക്കായി സൃഷ്ടിക്കപ്പെട്ടത് 36,000 തൊഴിൽ ആണെന്നും നയപ്രഖ്യാപനത്തിലുണ്ട്. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ: എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖകൾ,...

ടീച്ചര്‍മാരില്‍ നിന്നും പഴികേട്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട്ടിലെ ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ (Cheeral Govt . Model Higher Secondary school വിദ്യാര്‍ത്ഥിനി അലീന ബെന്നി (AleenaBenny )യുടെ മരണത്തിലാണ് സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി...

Latest news

- Advertisement -spot_img