തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വേളാങ്കണ്ണി-ചങ്ങനാശ്ശേരി ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം....
കേന്ദ്ര സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ജി ആർ അനിൽ. ഭാരത് റൈസ് രാജ്യത്ത് എത്തിച്ചത് തൃശൂരിൽ മാത്രമെന്നും ജി ആർ അനിൽ വ്യക്തമാക്കി.. കേന്ദ്ര സെക്രട്ടേറിയേറ്റ് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി...
ഒരു ജന്മം മുഴുവൻ മക്കൾക്കുവേണ്ടി ജീവിച്ച മാതാപിതാക്കൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും മനസ്സില്ലാത്ത മക്കൾ ഈ ലോകത്തിനു തന്നെ ഭാരമാണ്. പല മാതാപിതാക്കളും സ്വന്തം വീടും മറ്റു വകകളും മക്കൾക്ക്...
തിരുവനന്തപുരം : കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിച്ചത്. അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻ കേന്ദ്ര...
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ്...
അഹമ്മദാബാദ് : പ്രണയദിനത്തിൽ അനേകം പ്രണയികൾ വിവാഹിതരാവാനായി എത്തിച്ചേരുന്ന ഒരു ക്ഷേത്രമുണ്ട് അഹമ്മദാബാദിൽ. ഇതൊരു ഹനുമാൻ ക്ഷേത്രമാണ്. ഇവിടെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി എത്തുന്നത് അനവധിയാണ്. . ഇവിടുത്തെ പൂജാരി അറിയപ്പെടുന്നത് തന്നെ...
കോട്ടയം: ഗുരു ഗോപിനാഥിന്റെ ശിഷ്യ നൃത്ത അധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. കോട്ടയം കുമാരനല്ലൂരിലെ മകൻ്റെ വസതിയിലായിരുന്നു അന്ത്യം....
അടിമാലി: ഇടുക്കി അടിമാലിയിൽ ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം...
തൃശൂർ: തൃശൂർ തളിക്കുളത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെയാണ് കാണാതായത്. എടമുട്ടം സ്വദേശി അസ്‍ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അസ്‍ലമിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.
ഇന്നു രാവിലെയാണ് പത്തു...
ആലപ്പുഴ : ആലപ്പുഴ തകഴി പച്ചയില്‍ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ് (29) മരിച്ചത്. പെട്രോൾ പമ്പിലെത്തി...