തൃശൂർ : ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽവച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....
വെള്ളിക്കുളങ്ങര : കാരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവർക്കർ 32 വയസുള്ള ബീനക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂർ ആരോഗ്യ...
ബി.ജെ.പി- പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്
ഭൂരിപക്ഷ-ന്യൂനപക്ഷ...
മോദിയുടെ വിവാദപ്രസംഗത്തിൽ പ്രതികരിക്കാതെ തിരഞ്ഞെടുപ്പ്കമ്മിഷൻ. നിലവിൽ പ്രതികരിക്കാനില്ലെന്ന്തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സമ്പത്തിനുമേൽ കൂടുതൽ അധികാരം മുസ്ലീങ്ങൾക്കാണെന്ന്കോൺഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ...
തൃശ്ശൂർ : ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനുള്ള ജില്ലാതല വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 24 വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ...
തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം.പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണ ബോര്‍ഡുകളില്‍ വച്ചതിനെതിരേ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി....
തൃശൂർ : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ചിരുന്ന ബൈക്കുകൾക്ക് കൂട്ടത്തോടെ തീ പിടിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് പുറത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് തീ പിടിച്ചത്. അതേസമയം,...
ദില്ലി : പ്രണയത്തിന് സ്വന്തം ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്ന പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച്...
ചെന്നൈ : 20 വർഷം മുൻപ് റിലീസായ ചിത്രം റീ റിലീസിൽ കോടികൾ നേടി ചരിത്രമായി. ബോക്സോഫീസിൽ തരംഗം തീർത്ത് റീറിലീസായ വിജയ് ചിത്രം 'ഗില്ലി'.യെ അന്നത്തെ ആവേശത്തോടെ തന്നെയാണ് ജനം സ്വീകരിക്കുന്നത്....