തൃശൂർ : ഒല്ലൂരിൽ ബസ് തട്ടി കാനയിൽ വീണ പശുവിനെ തൃശ്ശൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ പലയിടത്തും അലഞ്ഞുതിരിയുന്ന പശുക്കൾ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയായി മാറുന്നുണ്ട്. തൃശ്ശൂർ ടൗണിൽ തേക്കിൻ...
തൃശ്ശൂര്‍ : മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...
സംവരണവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല
തൃശൂര്‍ : രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ(BANK) ഡയറക്ടര്‍മാരിലും ഉയര്‍ന്ന മാനേജര്‍ തസ്തികകളിലും സംവരണം പാലിക്കുന്നില്ലെന്നു റിപ്പോര്‍ട്ട്. 2024 ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് പ്രധാനപ്പെട്ട ഒമ്പതു ബാങ്കുകളില്‍ എസ്.സി, എസ്.ടി,...
തൃശൂർ : ലോക് സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വൈകീട്ട് 6 മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച...
തിരുവനന്തപുരം : വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾക്ക് വ്യാജ സന്ദേശം ലഭിച്ചതായി പോലീസ്. 'ഡോൺ ബോസ്ക്കോ' എന്ന പേരിലുള്ള വ്യാജ...
തൃശൂർ: തൃശൂർ ലോക്‌സഭ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ...
തൃശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിലവിലുള്ള എന്‍.ഡി.എ. സഖ്യകക്ഷികളും ബി.ജെ.ഡിയും ചേര്‍ന്നാലും കേവലം ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം...
തൃശൂർ : വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയം. ഈ വേളയിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വീട് പൂട്ട് പോകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാൽ പരമാവധി 14 ദിവസം...