കൊടകര : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്കൃതം സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുദിന വി.എസിനെ കെ കെ രാമചന്ദ്രൻ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. സിപിഐഎം പുതുക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി...
കൊച്ചി : മാസപ്പടി കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ഇഡി.(ED) മുഖ്യമന്ത്രിയുടെ മകൾ വീ ണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥൻ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
കൊല്ലം : "കേരളത്തിൽ സന്തോഷവും സമാധാനവും ഐക്യവും മതേതരത്വവും ജനാധിപത്യവും എല്ലാം കവർന്നെടുക്കാൻ ശ്രമിക്കുന്ന രണ്ട് കക്ഷികൾ ഒന്ന് ബിജെപിയും അവർക്ക് ഒത്താശ നൽകുന്ന എൽഡിഎഫും " എന്ന് പ്രചരണത്തിനിടെ മൈക്കിലൂടെ മുകേഷ്...
കൊച്ചി : പത്തനംതിട്ട സ്ഥാനാർത്ഥി അനിൽ ആന്റണി ടി ജി നന്ദകുമാറിൽ നിന്നും പണം വാങ്ങിയെന്ന് പി ജെ കുര്യൻ. ടി ജി നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ...
തൃശൂർ : വിഷുവിന് കണി കാണാനുള്ള കണിവെള്ളരി സുലഭമായി മാർക്കറ്റിൽ എത്തിത്തുടങ്ങി. തൃശ്ശൂർകാർക്കുള്ള കണിവെള്ളരി മാർക്കറ്റിൽ എത്തിക്കുന്നത് കൊടകരക്ക് അടുത്തുള്ള പന്തല്ലൂർ ഗ്രാമത്തിലെ വെള്ളരി കൃഷിക്കാരാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ജനുവരിയിൽ തന്നെ...
തിരുവനന്തപുരം സ്വദേശികളായ നവീൻ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവരെ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മരണത്തിലേക്ക് എത്തിച്ചേർന്നതിന്റെ ശക്തമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ്. ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി...
തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത്പാടം വീട്ടില്‍ അഷിമോന്റെ ഭാര്യ കാര്‍ത്തിക (28) ആണ് മരിച്ചത്....
പട്ടിക്കാട് : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വശങ്ങളിൽ നിർമ്മിക്കുന്ന കരിങ്കൽ കെട്ടിന്റെ പണികൾ, ഡ്രെയിനേജ്, കൾവെർട്ടുകൾ എന്നിവയുടെ...
സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവിഷനിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1113 ട്രേഡ് അപ്രന്റിസ് അവസരം. ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.inട്രേഡുകൾ: വെൽഡർ (ഗ്യാസ്...