Saturday, April 19, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

കരുവന്നൂർ: മുഖ്യമന്ത്രി നുണ പറയുന്നു എന്ന് മോദി

തൃശൂർ : കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി 3 വർഷമായി നുണ പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുന്നംകുളത്ത് ചെറുവത്തൂർ ഗ്രൗണ്ടിൽ പ്രസംഗിക്കുകയായിരുന്നു മോദി. സിപിഐഎം സാധാരണക്കാരായ പാവപ്പെട്ടവരുടെ...

ശ്രദ്ധിക്കുക!!! നിങ്ങളും പെട്ടേക്കാം

തൃശൂർ : ലോൺ ആപ്പ് എന്ന പേരിൽ വാട്സാപ്പിലും മെസഞ്ചറിലും വരുന്ന മെസ്സേജുകളും വിളികളും കെണിയാവുന്നു. കരൂർ എന്നാണ് ആപ്പിന്റെ പേര്. വിളിക്കുന്ന ഫോൺ നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ള + 92 വിൽ...

തല ഉയർത്തിപ്പിടിച്ച കവിയും പടപ്പാട്ടുകാരനുമായിരുന്നു സലീം രാജ് : കവി രാവുണ്ണി

തൃശ്ശൂർ : കഴിഞ്ഞ ദിവസം അന്തരിച്ച കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പി സലിം രാജിനെ ജന്മനാട് അനുസ്മരിച്ചു. വിശക്കുന്നവന്റെ പക്ഷത്തു നിൽക്കാൻ മടി കാണിക്കുന്ന ഈ കാലത്ത് വിശപ്പ് അറിയാത്തവരുടെ...

വിഷുക്കണി:ശബരിമലയിൽ ഒരുക്കം പൂർത്തിയായി

സന്നിധാനം : സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി 9.30ന് അത്താഴ പൂജയ്ക്കുശേഷം ശ്രീകോവിലിൽ വിഷുക്കണിയൊരുക്കും. തുടർന്നു ഹരിവരാസനം പാടി നട അടയ്ക്കും. വിഷുദിനമായ നാളെ പുലർച്ചെ 4ന് നട...

ഗുരുവായൂരിൽ പൈതൃക ഭാഗവത സപ്താഹം

തൃശൂര്‍ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍ 21 മുതല്‍ 28 വരെ പൈതൃക ഭാഗവത സപ്താഹം ഭാഗവതോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ഉദിത് ചൈതന്യയാണ് ആചാര്യന്‍....

സ്വാതി തിരുനാളിന് ശ്രദ്ധാഞ്ജലി: മോഹിനിയാട്ടം അവതരണം 16 ന്

തൃശൂര്‍: സ്വാതി തിരുനാളിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധാഞ്ജലിയായി വടക്കാഞ്ചേരി ദക്ഷിണ ആര്‍ട്‌സ് സ്‌പേസിന്റെ ആഭിമുഖ്യത്തില്‍ 16ന് വൈകിട്ട് 6.30ന് റീജിയണല്‍ തിയേറ്ററില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം അശ്വതി ശങ്കര്‍ലാലും ശിഷ്യരായ കിരണ്‍...

“ബിജെപിക്ക് വോട്ടില്ല” ആം ആദ്മി ക്യാമ്പയിൻ 15ന്

തൃശൂര്‍ : ആം ആദ്മി പാര്‍ട്ടി നടത്തുന്ന ബി.ജെ.പിക്ക് വോട്ടില്ല എന്ന കാംപയിനിന്റെ മേഖലാതല ഉദ്ഘാടനവും പൊതുസമ്മേളനവും 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇ.എം.എസ്. സ്‌ക്വയറിനു മുന്നില്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി...

ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴീക്കൽ മാഫിയയുടെ വിളയാട്ടം

ഗുരുവായൂർ : (GURUVAYUR TEMPLE)ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴിയിക്കൽ മാഫിയയയുടെ ചതിയിൽ പെട്ട് ഭക്തർ, പരാതി ആയപ്പോൾ പണം തിരിച്ചു കൊടുത്തു തടി ഊരി സംഘം . കഴിഞ്ഞദിവസം രാവിലെ യാണ് 2500 രൂപ...

സിദ്ധാർത്ഥന്റെ മരണം: സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിൽ

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് സർവകലാശാലയിലെത്തും. സിദ്ധാർത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന്...

വിമല കോളജിൽ ഗസ്റ്റ് ലക്ചറർ ആവാം

തൃശൂർ : വിമല കോളജിൽ ഗവ.ഗസ്റ്റ് ലക്ചറർ ഒഴിവ്. ഈ മാസം 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ...

Latest news

- Advertisement -spot_img