കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ എങ്ങും വികാരനിര്‍ഭരണമായ രംഗങ്ങള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്....
ആലപ്പുഴ : അച്ഛന്‍ മകളെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ മാരാരിക്കുളത്തുകാര്‍ . രാത്രിയാത്രയുമായി ബന്ധപ്പെട്ട് മകളുമായുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം...
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന്...
കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ചിത്രം കണ്ട ശേഷം ബുധനാഴ്ച കേസ് വീണ്ടും...
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്. 2021-ൽ നൽകിയ ഹർജി, എതിർഭാഗം പലതവണ കേസ്...
കൊൽക്കത്ത: മുൻ ഭാര്യയ്‌ക്കും മകൾക്കും ചെലവിനായി പ്രതിമാസം നാല് ലക്ഷം രൂപ വീതം നൽകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ...
കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമംനടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല പ്രവര്‍ത്തനം നടക്കുന്ന മേഖലകള്‍ നിലനില്‍ക്കരുതെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങളാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ന്യൂസല്ല, വ്യൂസിലാണ് അവര്‍ക്ക്...