ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അബദ്ധത്തിലേക്ക്. 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ...
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള ജ്യൂപിറ്റര്‍ ഗ്രൂപ്പ് മംഗളം ദിനപത്രം സ്വന്തമാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മംഗളം മാനേജ്‌മെന്റ് ഗ്രൂപ്പ്. പത്രം വില്പന കരാര്‍ പൂര്‍ത്തിയാക്കിയതായി ദേശാഭിമാനി ദിനപത്രമാണ് ഇന്ന് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ നാലുവഴിയില്‍ പൂട്ടാന്‍ ഉറച്ച് ഇന്ത്യ. മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫില്‍നിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനാണ് ശ്രമം.
പാക്കിസ്ഥാന് ഏകദേശം 10,000 കോടി...
ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി കേന്ദ്രം . സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും 'രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്നാണ് ബിസിസിഐ നിലപാട്. മെയ് 25...
പാകിസ്ഥാന്റെ ഹീനമായ ആക്രമണത്തിന് ഇന്ത്യ ശക്തമായാണ് തിരിച്ചടി നല്‍കിയത്. സംഘര്‍ഷം കടുത്തതോടെ ടിവി ചാനലുകളില്‍ യുദ്ധ റിപ്പോര്‍ട്ടിംഗ് തുടങ്ങി. ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. സോഷ്യല്‍...
ന്യൂഡല്‍ഹി: ഇരുട്ടിന്റെ മറവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത മറുപടിയാണ് ഇന്നലെ ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് മിസൈല്‍ അയച്ച ഇന്ത്യ...
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പുതിയ കെപിസിസി പ്രസിഡന്റ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്.
പി.സി. വിഷ്ണുനാഥ് എംഎല്‍എ,...
ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊടും ഭീകരന്‍ അബ്ദുള്‍ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ്...