മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ കേന്ദ്ര ഫൊറൻസിക് സംഘത്തിൻ്റെ പരിശോധന പൂർത്തിയായി. താനൂർ പൊലീസ് കോർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും, ചേളാരിയിലെ കെട്ടിടത്തിലും, ദേവദാർ പാലത്തിലും പരിശോധന നടത്തി രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. സാക്ഷികളുടെ...
തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്നു പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായർ, എസ്ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ് ഐ സജീവ് കുമാർ എന്നിവരെയാണ്...
തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ ലിസ്റ്റിൽ ഉൽപ്പെട്ടതും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത് @ ചമ്മന്തി ശരത് S/o ശശി ചരുവിള പുത്തൻവീട്, പൂങ്കുളം LPS സമീപം,പൂങ്കുളം എന്നയാളെ KAPA...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍...
തിരുവനന്തപുരം : കല്ലമ്പലം,നാവായിക്കുളത്ത് വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ . പഞ്ചവാദ്യ കലാകാരനായ വിദ്യാര്‍ത്ഥിയെ നാവായിക്കുളം ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തില്‍ ഗിരീഷ് കുമാര്‍ - ലേഖ ദമ്പതികളുടെ...
വെങ്ങാനൂർ വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷിന്റെ (43) ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 1.15 ഓടെ പാറ മടയിൽ നിന്ന് കണ്ടെത്തിയത്. വീടിന് സമീപം ഫ്ലവർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച...
2024 ലെ ആദ്യ സല്യൂട്ട് ! കൊടുക്കാം ഫോർട്ട് എ.സിയ്ക്ക് കോവളം: സമയോചിതമായി ചിന്തിക്കാനും പ്രവർത്തിയ്ക്കാനും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാത്തത് നിരവധി അനിഷ്ട സംഭവങ്ങൾ സൃഷ്ടി ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രത്യേകിച്ച്...
ആക്രമിച്ചത് സഖാക്കൾ സുദർശനൻ - ചന്ദ്രൻ കൊലക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിൽ
നേമം: നരുവാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റ് അജീഷി...
തിരുവല്ലം :സ്ത്രീധന പീഡനത്തിനിരയായ പെൺകുട്ടി ഷഹ്നയുടെ ആത്മഹത്യക്ക് കാരണക്കാരനായ കുറ്റവാളിയെ പോലീസ് ബോധപൂർവ്വംഅറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ മഹിളാ കോൺഗ്രസ് തിരുവല്ലം പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് ഗായത്രിയുടെ...
ചെന്നൈ: തമിഴകത്ത് സേവനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപദ്ധിതിക്ക് ചെങ്കല്‍പേട്ടിലെ ചെയ്യൂരില്‍ തുടക്കമാകും. ശാന്തിഗിരി 'മക്കള്‍ ആരോഗ്യം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സൗജന്യ സിദ്ധ...