ഗുരുവായൂർ :ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും. ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 16 ന് നടക്കും....
ചാവക്കാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചാവക്കാട് മണത്തല ഐനിപ്പുളളി ദേശം പൊന്നുപറമ്പിൽ വീട്ടിൽ നിജിത്തി (27) നെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചത്....
വിഴിഞ്ഞം: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷനിലെ ബോട്ട് പിടികൂടി. തുത്തൂർ സ്വദേശി ലാസറിന്റെ സഹായ മാതാ ബോട്ടാണ് അടിമലത്തുറ ഭാഗത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തി....
തിരുവനന്തപുരം : കാട്ടാക്കട കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൊലീസ് അന്വേഷണം തുടങ്ങി.
പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസുള്ള കുട്ടിയെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.മുത്തശ്ശിക്കൊപ്പം വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു കുട്ടി.കുട്ടിയുടെ നിലവിളി...
താര അതിയടത്ത്
രാസ്ത എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ഒരിടത്തേക്ക് നയിക്കുന്ന പാത, വഴി എന്നൊക്കെയാണ്. മലയാള സിനിമയിലേക്ക് അത്തരത്തിലൊരു പാതയുമായി എത്തിയിരിക്കയാണ് പ്രേക്ഷകര്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ അനീഷ് അന്‍വര്‍....
നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി. നാളെയാണ് തിരഞ്ഞെടുപ്പ്. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലാതെ തന്നെ സ്ഥാനാർത്ഥി...
തിരുവനന്തപുരം ജില്ലയില്‍ തൈക്കാട് വില്ലേജില്‍ ജഗതി വാര്‍ഡില്‍ ടിസി 16/1188 തട്ടാന്‍വിളകം വീട്ടില്‍ നിന്നും തിരുമല വില്ലേജില്‍ പുന്നായ്ക്കമുകള്‍ വാര്‍ഡില്‍ അംബേദ്കര്‍ റോഡില്‍ TC. 51/1171 വീട്ടില്‍ വാടകയ്ക്കു താമസം സുദര്‍ശനന്‍ മകന്‍...
കെ. ആർ. അജിത
അസുരവാദ്യത്തിന്റെ താളമല്ല വളയിട്ട കൈകളിൽ നിന്നുതിരുന്നത് ശിങ്കാരിമേളത്തിന്റെ ഗരിമയാർന്ന താളലയമാണ്.നാളെ വടക്കുംനാഥന്റെ മണ്ണിൽ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ ശിങ്കാരി മേള മഴ പൊഴിക്കും. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ...
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പൊതുസമ്മേളനത്തിലെ സുരക്ഷയ്ക്കായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ചില്ല...