Tuesday, August 12, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

സുരക്ഷ കാറ്റില്‍ പറത്തി 750 കോടിയുമായി സഞ്ചരിച്ച ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

എസ്.ബി.മധു തിരുവനന്തപുരം: കോഴിക്കോട് ഡി.സി.ആര്‍.ബി. ഡിവൈഎസ്പി ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. കടുത്ത മവോവാദി ഭീഷണിയുള്ള പ്രദേശത്തുകൂടി കോടിക്കണക്കിന്‌ രൂപ യാതൊരു വിധ സുരക്ഷയുമില്ലാതെ സിവില്‍ വേഷത്തില്‍ കൊണ്ട് പോയത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന്...

റോട്ടറി ക്ലബ്ബ് കുടുംബ സംഗമം

പട്ടിക്കാട്. പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുന്ധിച്ച് നടത്തിയ കുടുംബ സംഗമം റോട്ടറി ഗവർണ്ണേഴ്സ് ഗ്രൂപ്പ് റപ്രസന്റേറ്റീവ് ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട്...

ശബരിമല കീഴ്ശാന്തിയുടെ സഹായിക്ക് ധനസഹായം

ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ...

സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന; ഇതുവരെ ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ

ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ....

സൈക്കിൾ യാത്ര സംഘത്തിന് സ്വീകരണം നൽകി

സൈക്കിൾ യാത്രവാരാഘോഷത്തിന്റെ ഭാഗമായി കേരള നല്ല ജീവനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ നിന്ന് ആരംഭിച്ച അന്തർ ജില്ലാ സൈക്കിൾ യാത്രാ സംഘത്തിന് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ ഹൃദ്യമായ സ്വീകരണം നൽകി.സ്ത്രീകളും...

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന് മുസ്‌കാന്‍ സര്‍ട്ടിഫിക്കറ്റ്…നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രി

തിരുവനന്തപുരം : ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാൻ സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. മികച്ച ശിശു സൗഹൃദ സേവനങ്ങൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ നൽകുന്നത്. 96 ശതമാനം സ്കോറോടെ കോഴിക്കോട്...

തൃശൂര്‍ പട്ടിക്കാട്‌ വാഹനാപകടം: തമിഴ്നാട് സ്വദേശിക്ക് പരിക്ക്

പട്ടിക്കാട്. പത്താംകല്ല് ബിവറേജ് ഷോപ്പിനു മുന്നിൽ സർവീസ് റോഡിൽ വാഹനമിടിച്ച് തമിഴ്നാട്സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് ഒട്ടൻചത്തിരം സ്വദേശി ഗണേശമൂർത്തിക്കാണ് പരിക്കേറ്റത്. ഇയാളെ പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

തെക്കുംകര പഞ്ചായത്തിന്റെ വാർഷിക പദ്ധതി വികസന സെമിനാർ

വടക്കാഞ്ചേരി: തെക്കുംകര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർതൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ ഉദ്ഘാടനം ചെയ്തു.തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതിഉപാധ്യക്ഷൻ എം. രേണുകുമാർ...

ജേണലിസം പരിശീലന പരിപാടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്‌ളി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക്...

രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ തളളി….പൂജപ്പുര ജയിലിലേക്ക്…

സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ അറസ്റ്റിലായ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്റ് ചെയ്തു. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി വഞ്ചിയൂര്‍ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയാണ്...

Latest news

- Advertisement -spot_img