Tuesday, August 12, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന്‌ പ്രധാനമന്ത്രിയ്‌ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ സൂപ്പര്‍ താരങ്ങളും ഗുരുവായൂരിലേക്ക്….

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രമുഖരുടെ വന്‍ നിര തന്നെ ഗുരുവയൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിന് പുറമെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കുഞ്ചാക്കോ...

പ്രധാനമന്ത്രി കേരളത്തില്‍…..മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് മോദി ഗ്യാരണ്ടി

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തിലേക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രകാശ് ജാവേദ്കര്‍ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിച്ച മുഖ്യമന്ത്രിയുടെ കൈകള്‍ ചേര്‍ത്ത്...

ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർക്ക് മലയാളി കഴിഞ്ഞ വർഷം കൊടുത്ത തുക കേട്ടാൽ ഞെട്ടും ! മലയാളീ ഡാ….

പണ്ടത്തെ സർദാർജി ഫലിതങ്ങളെ കടത്തിവെട്ടുന്നതാണ് മലയാളി ഫലിതങ്ങൾ. സർദാർജിയുടെ എത്രയോ ഇരട്ടിയാണ് മലയാളിയുടെ മണ്ടത്തരങ്ങൾ. ഇതറിഞ്ഞ് ഭൂമിയുടെ അവസാനമായ അൻ്റാർട്ടിക്കയിൽ നിന്ന് പോലും മലയാളിയെ പ്പറ്റിയ്ക്കാൻ തട്ടിപ്പ് സംഘം കേരളത്തിലേക്ക് നോക്കിയിരിയ്ക്കുകയാണ് ....

അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദത്തിലേയ്ക്ക് . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശികൾ കരമനയിലുള്ള...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന തട്ടിപ്പ് ; ശരവണൻ അറസ്റ്റിൽ

'തനിനിറ' ത്തിന് ആശംസാപ്രവാഹം എസ്.ബി.മധു തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക് ദര്‍ശനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 11,500 രൂപ തട്ടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. 'ദര്‍ശന മാഫിയ' സംബന്ധിച്ച...

കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാഷ് അന്തരിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പലും ജില്ലാ ശിശുക്ഷേമ സമിതി മുൻ സെക്രട്ടറിയുമായിരുന്ന ചെറുതുരുത്തി സോപാനം എൻ ചെല്ലപ്പൻ മാഷ് (77) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്‌ച) രാവിലെ...

പുതിയ ഫോണ്‍ ബാറ്ററി വരുന്നു…നിങ്ങളുടെ ഫോണ്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മതി പിന്നെ 50 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യണ്ട….

പെട്ടെന്ന് ചാര്‍ജ് തീരുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. നൂറു ശതമാനം ചാര്‍ജ് ചെയ്താലും ഒരു ദിവസം മാത്രമാണ് ബാറ്ററി ചാര്‍ജ് നില്‍ക്കുക എന്നത് വളരെ വലിയ പോരായ്മയാണ് സ്മാര്‍ട്ട്...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ ‘ശരവണ പ്രഭാവം ‘;ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!

'ദർശന മാഫിയ' പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ് ഫോർട്ട് പോലീസ് കേസെടുത്തു എസ്.ബി.മധു ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത 'തനിനിറം' പുറത്തുവിടുന്നു. തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ...

കാര്‍ഷിക സര്‍വകലാശാല പ്ലാനിംഗ് ഡയറക്ടര്‍ ദൂരദര്‍ശനില്‍ ലൈവ് പ്രോഗ്രാമിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കാര്‍ഷിക സര്‍വകലാശാല പ്ലാനിംഗ് ഡയറക്ടര്‍ ഡോ.അനി.എസ്.ദാസ് കുഴഞ്ഞ് വീണ് മരിച്ചു. ദൂരദര്‍ശനിലെ കൃഷിദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഇദ്ദേഹം കേരള ഫീഡ്‌സ് ലിമിറ്റഡ് എം.ഡി, കേരള...

അക്രമികള്‍ അറസ്റ്റില്‍

തിരുവല്ലം വില്ലേജില്‍ പൂങ്കുളം വാര്‍ഡില്‍ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയല്‍ക്കര വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുരേഷ് 46 വയസ്സ് നെ വെട്ടി പരിക്കേല്‍പ്പിച്ച രണ്ട് പേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.7.1.24 തീയതി...

Latest news

- Advertisement -spot_img