സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ സൃഷ്ടിച്ചു ഭരണക്കാരുടെ സ്വന്തക്കാരെയും സിൽബന്ധികളെയും തിരുകിക്കയറ്റാനുള്ള തീവ്ര ശ്രമം നടന്നുവരികയാണ്. വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തന പരിശീലനമോ ഒന്നും ബാധകമല്ല. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ മുഴുവൻ തഴഞ്ഞുകൊണ്ടാണ് ഈ രാഷ്ട്രീയ...
സുരേഷ് ഗോപിയുടെ മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കൈകെട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായി. പ്രധാനമന്ത്രിയുടെ മുന്നില്‍ മാസ് ആയി മമ്മൂട്ടി എന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ സത്യമിതാണ്...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ (Rahul Mamkoottam) ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലില്‍ നിന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9.15നോട് കൂടിയാണ് ജയില്‍ മോചിതനായത്....
എസ്.ബി മധു
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദമായിരുന്നു. . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് (Sree Padmanabha Swamy Temple) ...
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (Sanju Samson) പൂജ്യത്തിന് പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 യിലാണ് സഞ്ജുവിന്റെ മോശം പ്രകടനം. ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ...
വീണ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനെതിരെ (Exalogic) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം അക്കൗണ്ടിലേക്ക് വാങ്ങിയത് എന്ത് സേവനത്തിനാണെന്ന് കൃത്യമായി തെളിയിക്കുന്നതിന് ഒരു രേഖയും...
ഇന്ത്യൻ വനിതകൾ ദശാബ്ദങ്ങളായി ആഗ്രഹിച്ചിരുന്ന സമത്വത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു. എന്നാൽ മുറവിളി ഭരണാധികാരികളാരും കേട്ടില്ലെന്നു നടിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ...
ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെയും വിഐപികളുടെ ഇഷ്ടദേവനാണ് ഗുരുവായൂരിലെ കണ്ണന്‍. അധികാരം ലഭിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴും രക്ഷപ്പെടുമ്പോഴും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ തൊഴുകൈകളോടെ ഓടിയെത്തും.
മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തുന്നത്. ആദ്യസന്ദര്‍ശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരക്കെ...
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിച്ചു. നേരത്തെയുണ്ടായിരുന്ന 23-ല്‍ നിന്ന് അംഗസംഖ്യ 36 ആയി ഉയര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച വി.എം. സുധീരന്‍,...
പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ശ്രദ്ധേയമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെത്തുന്നത് ചെറിയ കാര്യമല്ല. വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന നരേന്ദ്രമോദിക്ക് സുരേഷ് ഗോപി സമ്മാനിക്കുന്നത്...