Thursday, August 14, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂര്‍ അവിട്ടത്തൂർകാരി മിനിയും

ഇരിങ്ങാലക്കുട : ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇക്കുറി ഒരു അവിട്ടത്തൂര്‍കാരിയും ഉണ്ടാകും. വേളൂക്കര പഞ്ചായത്തിലെ സി ഡി എസ് അംഗവും എ ഡി എസ് പ്രസിഡന്റുമായ മിനിക്കാണ് ഈ...

സ്വര്‍ണ്ണനിറത്തിലുളള അമ്പും വില്ലും ധരിച്ച് ഭഗവാന്‍ രാമന്‍;ഭക്തരുടെ മനം നിറച്ച് രാം ലല്ല..വിശേഷങ്ങള്‍ അറിയാം…

ശ്രീരാമ ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമവിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ശ്രീരാമന്റെ വിഗ്രഹം അഞ്ച് വയസ്സുള്ള കുട്ടിയുടെ...

വിഴിഞ്ഞം തുറമുഖത്തില്‍ കൊള്ള നടത്തിയ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണം : നടപടി സ്വീകരിച്ചില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖം ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്കെന്ന് വെങ്ങാനൂര്‍ ഗോപകുമാര്‍

വെങ്ങാനൂര്‍ : കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തിലെ ബാര്‍ജ്, ടഗ് എന്നിവയില്‍ നിന്നും ഡീസല്‍ മോഷണം നടത്തിയവരെ അറെസ്റ്റ് ചെയ്‌തെങ്കിലും ഏത് ടഗില്‍ നിന്നാണ് മോഷ്ടിച്ചതെന്നും അതിനു വളരെ കാലമായി നടത്തുന്ന ഈ...

കോടികളുടെ ഓൺലൈൻ തട്ടിപ്പ്, അടിയന്തര നടപടി വേണം

ഓണ്‍ലൈന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും വീണ്ടും കെണിയില്‍ വീണു കോടികള്‍ നഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ കൂടി വരികയാണ്. ഇത് നിയന്ത്രിക്കാനോ ആവശ്യമായ നടപടികളെടുക്കാനോ ഭരണ സംവിധാനത്തിന് കഴിയുന്നുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പ് വഴി...

നിങ്ങളൊരു സ്ത്രീയാണെന്ന് പറയുന്നത് തന്നെ അപമാനം: സ്മൃതി പരുത്തിക്കാടിനോട് എം.എം.മണി….

പുതിയ മാനേജ്‌മെന്റിന് കീഴില്‍ റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും മറ്റ് ചാനലുകളുമായി റേറ്റിംഗില്‍ മത്സരിക്കാനുമായി കടുത്ത മത്സരത്തിലാണ്. പരിചയ സമ്പന്നരായ നികേഷ് കുമാര്‍, ഉണ്ണിബാലകൃഷ്ണന്‍, അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്,...

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി തടയാന്‍ കേസിലെ രണ്ടാംപ്രതി; പ്രത്യേക കോടതിയില്‍ ഹര്‍ജി

വിവാദമായ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒരു ടിവി ചാനലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു. ഇത് തടയണമെന്ന് ആവശ്യപ്പെട്ട് മാറാട് പ്രത്യേക...

തിരുവല്ലം വെള്ളായണി കാർഷിക കോളേജിൽ ഡോ.എൻ.പി.കുമാരി സുഷമ മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു

കാർഷിക ബിരുദ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന ഡോ. എൻ.പി. കുമാരി സുഷമ അനുസ്മരണ പുരസ്കാരം വെള്ളായണി കാർഷിക കോളേജിൽ വെച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി...

എക്‌സാലോജിക് വിഷയത്തിലെ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. വിവാദ വിഷയമായ സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍...

കെഎസ്ഇബിയുടെ സെര്‍വര്‍ തകരാറിലായി; സേവനങ്ങള്‍ തടസ്സപ്പെട്ടു

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ സെര്‍വര്‍ തകരാറിലായി. ബോര്‍ഡിന്റെ സോഫ്റ്റ് വെയറായ ഒരുമ നെറ്റാണ് തകരാറിലായത്. സോഫ്റ്റ് വെയര്‍ തകരാറിലായതോടെ കെഎസ്ഇബിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായി. സേവനങ്ങളെല്ലാം ഭാഗികമായി തടസ്സപ്പെട്ടു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങുമോ?

രാജ്യം ഉറ്റുനോക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് വ്യാജപ്രചരണം. തെറ്റായ വാര്‍ത്ത വിശ്വസിച്ച് പ്രതിഷ്ഠാകര്‍മ്മം തത്സമയം കാണാനാഗ്രഹിക്കുന്ന ആളുകള്‍ ആശങ്കയിലായിട്ടുണ്ട്. എന്നാല്‍ ആശങ്കകള്‍ക്ക്...

Latest news

- Advertisement -spot_img