ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. കാണിക്കയായി ലഭിച്ചത് 6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ഭക്തരില്‍ നിന്നും ലഭിച്ചു. 13 കിലോ 340ഗ്രാം...
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം എങ്ങും ചര്‍ച്ചകളില്‍ നിറയുകയാണ്. ഗുരുവായൂരില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തെന്ന അപൂര്‍വ്വതയും വിവാഹത്തിനുണ്ടായിരുന്നു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ...
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകരണമെന്നാണ് കുടുംബത്തിന്റെ...
രാജ്യം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠയുമായോ അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ ടെലിവിഷന്‍, പ്രിന്റ്...
``ഫ്യൂസ് ഊരല്ലേ, ഞങ്ങൾ ഇരുട്ടിലായിപ്പോകും .'' സർക്കാർ ജീവനക്കാരുടെ ദീനരോദനമാണിത്. വൈദ്യുതി ബില്ല് അടയ്ക്കാത്ത സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഊരുമെന്ന കെ എസ് ഇ ബിയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ മാസം തന്നെ...
ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പെട്ട് നടത്തിയെന്ന പരാതിയില്‍ മൊഴി എടുക്കാനായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന വിജിലന്‍സില്‍ ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. തൊടുപുഴ...
ചലച്ചിത്ര താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി വീണ്ടും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയും ദില്ലിയില്‍ സ്ഥിരതാമസക്കാരനുമായ ഭാഗ്യരാജാണ് സിറ്റി സൈബര്‍ പൊലീസിന്റെ വലയില്‍ വീണ്ടും വീണത്. പ്രവീണയെ നിരന്തരം ശല്യം...
മദ്യപിക്കുന്നവര്‍ക്കും ബാറുടമകള്‍ക്കും സന്തോഷ വാര്‍ത്ത. പോലീസ് വാഹന പരിശോധനയും പെട്രോളിംഗും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടി ഉപദ്രവിക്കരുതെന്ന് മദ്യപന്മാരെപ്പോലും അമ്പരപ്പിച്ചു...
ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന കരൂപ്പടന്ന ഗോതമ്പുകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അമ്പതു വർഷത്തിലധികം പഴക്കമുള്ള ഗോതമ്പുകുളത്തിന്റെ സംരക്ഷണ ഭിത്തികൾ കുറച്ചു കാലമായി അപകടാവസ്ഥയിലായിരുന്നു.
കുളം നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകാത്തതിനാൽ മഴക്കാലത്ത്...