Saturday, August 16, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

ഗായികയും ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീത സംവിധായന്‍ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (41) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു മരംണം സംഭവിച്ചത്. 1976 ചെന്നൈയില്‍ ജനിച്ച ഭവതരിണി ബാല്യകാലം മുതല്‍ തന്നെ...

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പദ്മശ്രീ തിളക്കത്തില്‍ 3 മലയാളികള്‍

75-ാം റിപ്പബ്‌ളിക് ആഘോഷവേളയില്‍ 2024 ലെ പദ്മ പുരസ്‌കാരങ്ങള്‍ (Padma Awards) പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്....

കേരള നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചത് ആദ്യമായല്ല…ആരിഫ് ഖാന്‍ മറികടന്നത് 6 മിനിറ്റ് പ്രസംഗത്തെ

വെറും ഒന്നരമിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് സ്പീക്കറെയും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇത്തരത്തില്‍ ചുരുങ്ങിയ സമയം അവതരിപ്പിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. (kerala legislative...

പി വി ശ്രീനിജന്‍ എം.എല്‍.എയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസെടുത്തു

കൊച്ചി: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ (Sabu Jacob) വീണ്ടും കേസ്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ എറണാകുളം പുത്തന്‍...

ജനുവരി 27ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഒന്നു മുതല്‍ 10വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധിയായിരിക്കും.

മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിനാല്‍ ജനുവരി 27 ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ യോഗം നടക്കുന്ന ദിവസം ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍,...

അനീഷ്യയ്ക്ക് നീതി കിട്ടുമോ ? ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്കെതിരെ ശക്തമായ പ്രതിഷേധത്തിന്...

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസ്സുകാരി ഗര്‍ഭിണി; 14 വയസുളള സഹപാഠിയ്‌ക്കെതിരെ കേസ്

കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍...

കൊടുങ്ങല്ലൂരിലും വന്‍ പ്രതിഷേധം, സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും പണിമുടക്കി

കൊടുങ്ങല്ലൂര്‍: ജീവനക്കാര്‍ പണിമുടക്കി, കൊടുങ്ങല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധ്യാപകര്‍ക്കും കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ശമ്പളത്തില്‍ ഒരു രൂപ പോലും വര്‍ധിക്കാത്ത ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. 6 ഗഡു...

തിരഞ്ഞെടുപ്പിന്‌ മുമ്പെ I.N.D.I.A സഖ്യം പൊളിഞ്ഞു തുടങ്ങി.. മമതയ്ക്ക് പിന്നാലെ കെജ്‌രിവാളും…. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ബിജെപിയുടെ അപ്രമാതിദ്വം തകര്‍ക്കാന്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച I.N.D.I.A സഖ്യത്തില്‍ വിളളല്‍ വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ പറഞ്ഞ് നേരത്തെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്...

നാണക്കേട് ! മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി; എ.എസ്.ഐയെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു

മലപ്പുറം: മദ്യപിച്ച് അര്‍ധ ബോധാവാസ്ഥയില്‍ വാഹനമോടിച്ച് അപകടംവരുത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തി പരിശോധിച്ച ശേഷം കേസെടുത്തു. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച്...

Latest news

- Advertisement -spot_img