Saturday, August 16, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

ഉണ്ണി വ്‌ലോഗ്‌സിനെതിരായി ജാതി അധിക്ഷേപം, വധഭീക്ഷണി രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസെടുത്ത് പോലീസ്

യൂടൂബിലൂടെ സിനിമാ റിവ്യൂ നടത്തുന്ന ഉണ്ണികൃഷ്ണന്‍ ടി.എന്‍ എന്ന ഉണ്ണി വ്‌ലോഗിനെ (Unni Vlogs) ജാതിപരമായി അധിക്ഷേപിച്ച കേസില്‍ രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ എളമക്കര പോലീസ് കേസെടുത്തു. അനീഷ്...

സന്ധ്യക്ക് ഇനി ജയിലില്‍ കിടക്കാം…തലസ്ഥാനത്തെ നടുക്കിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ 13 വര്‍ഷം തടവും പിഴയും

തലസ്ഥാനത്തെ നടുക്കിയ പോക്സോ കേസില്‍ (POCSO CASE- Thiruvananthapuram) യുവതിക്ക് കഠിന തടവും പിഴയും . അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കോടതി കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് ലഭിച്ചത്...

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് (Chief Minister Pinarayi Vijayan Press Conference)

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവംബര്‍ പതിനെട്ടിന് ആരംഭിച്ച് ഡിസംബര്‍ ഇരുപത്തിമൂന്നിന് സമാപിച്ച നവകേരള സദസ്സ്. സംഘാടകരുടെ പ്രതീക്ഷകളെപോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായത്. ആകെ നൂറ്റി മുപ്പത്തിയെട്ട് വേദികളില്‍ ജനകീയ...

ഗവര്‍ണറെ തടയല്‍ ഗൗരവത്തിലെടുത്ത് കേന്ദ്രം…ആരിഫ് മുഹമ്മദ് ഖാന് Z പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഗവര്‍ണക്കെതിരായ പ്രതിഷേധം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammed Khan) ഇസഡ് പ്ലസ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് കവചമൊരുക്കും....

ഉണ്ണിമുകുന്ദന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമോ? ഉത്തരം കിട്ടി

മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് ഉണ്ണിമുകുന്ദന്‍ (Unni Mukundan) . തന്റെ രാഷ്ട്രീയനിടപാട് വ്യക്തമാക്കിയിട്ടുളള ചലച്ചിത്രതാരവുമാണ് അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന ധാരാളം വാര്‍ത്തകളാണ് സോഷ്യല്‍...

ഗവര്‍ണറെ തടയാനിറങ്ങിയവര്‍ക്ക് പണികിട്ടും…ജാമ്യമില്ലാക്കേസ്…ഐപിസി 124 ചുമത്തും

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 17 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിടിരിക്കുന്നത്. എസ്.എഫ്‌ഐയുടെ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അനുനയശ്രമത്തിനൊടുവില്‍ സമരം അവസാനിപ്പിച്ചു. എഫ്ഐആറിന്റെ...

കൊല്ലത്ത് നാടകീയ സംഭവങ്ങള്‍; ഗവര്‍ണര്‍ നടുറോഡില്‍

കൊല്ലത്ത് സംസ്ഥാനം ഇന്ന് വരെ കാണാത്ത തരത്തിലുളള നാടകീയ സംഭവങ്ങള്‍. നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിനായി 50 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പിന്നാലെ വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും...

കരാറുകാരന്റെ വാഹനത്തില്‍ റിപ്പബ്ലിക് പരേഡ്;ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് ( P A mohammed Riyas) കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചത് വന്‍വിവാദമായിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി....

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കൊനൊരുങ്ങി ബിജെപി;കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് തുടക്കം

കാസര്‍കോട്: തുടര്‍ച്ചയായി രണ്ട് തവണ ബിജെപിസര്‍ക്കാര്‍ നരേന്ദ്രമോഡിയുടെ (Narendra Modi) നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനാകാത്തതിന്റെ ക്ഷീണത്തിലാണ് കേരളത്തിലെ ബി.ജെപി. നേതൃത്വം. ഇതിനൊരു മാറ്റമുണ്ടാകാന്‍ 2024...

വിദേശ വിദ്യാഭ്യാസം; കുട്ടികളുടെ ഭാവി തകർക്കരുത്

വിദേശത്ത് പഠനവും തുടർന്ന് ജോലിയും സ്വപ്നം കണ്ടു വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണപ്പെടുന്നത്. കുടിയേറ്റം മലയാളിക്ക് പുതുമയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മലയ, സിംഗപ്പൂർ, സിലോൺ...

Latest news

- Advertisement -spot_img