Saturday, August 16, 2025
- Advertisement -spot_img

AUTHOR NAME

Taniniram

3012 POSTS
0 COMMENTS

തിരുവനന്തപുരത്ത് സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍...

ഗുരുവായൂര്‍ ആനയോട്ടം ഫെബ്രുവരി 21 ന്; ഈ വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; മുന്‍നിര ആനകളുടെ എണ്ണം കുറച്ചു

ഗുരുവായൂര്‍ ആനയോട്ടം (guruvayur elephant run )ഫെബ്രുവരി 21 ന് നടക്കും. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷം ദേവസ്വം കര്‍ശന നിയമന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍...

മോണാലിസയ്ക്ക് നേരെയും……ഒറിജിനല്‍ പെയിന്റിങ്ങില്‍ സൂപ്പൊഴിച്ച് പ്രതിഷേധക്കാര്‍ (വീഡിയോ കാണാം)

ലോകപ്രശ്ത ചിത്രം മോണാലിസയ്ക്ക് നേരെ അതിക്രമം.പാരീസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 16-ാം നൂറ്റാണ്ടില്‍ ലിയൊണാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാര്‍. കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകരായിട്ടുളള രണ്ട് സ്ത്രീകളാണ് സുരക്ഷാ...

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങി ലഹരി മാഫിയ. സംസ്ഥാനത്ത് 285 പേര്‍ അറസ്റ്റില്‍, ലക്ഷങ്ങള്‍ വിലയുളള മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ടയുമായി പോലീസ. 'ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാപക പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക്...

ഗോവിന്ദ് പത്മസൂര്യ-ഗോപിക വിവാഹത്തിന് പേളിമാണിയുടെ ഹൈടെക്ക് എന്‍ട്രി

താരവിവാഹങ്ങള്‍ ആഘോഷിക്കുകയാണ് മലയാളികള്‍. സ്വാസികയുടെയും പ്രേംജേക്കബിന്റെ പിന്നാലെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മ സൂര്യ എന്ന ജിപിയും സിനിമ സീരിയല്‍ താരം ഗോപിക അനിലും തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു. ഇരുവരുടെയും വിവാഹദൃശ്യങ്ങള്‍ സോഷ്യല്‍...

തിരുവനന്തപുരം കഴക്കൂട്ടത്ത് ആനയുമായി വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ പാതയില്‍ ആനയെ കയറ്റി വന്ന ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു...

ഭാര്യയെ വിറക് കൊളളികൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് ഭര്‍ത്താവിന്റെ അടിയേറ്റ് മരണപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം ഇവര്‍ തമ്മില്‍ കലഹമായിരുന്നൂവെന്നാണ്...

മുന്നണി മാറ്റം ശീലമാക്കിയ നിതീഷ്‌കുമാറിനെ ട്രോളി ശശിതരൂര്‍…ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തി

ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിതീഷ് കുമാറിനെ തന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളി ശശി തരൂര്‍ . Snollygoster (സ്നോളിഗോസ്റ്റര്‍) എന്ന ഇംഗ്ലീഷ് പദം...

ബീഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബീഹാറില്‍ നിതീഷ് കുമാര്‍ (Nitish Kumar- Bihar Chief Minister നയിക്കുന്ന ജെ ഡി യു- ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. ഇന്ന് വൈകിട്ട് നടന്ന...

അഭിമാനമായി രോഹന്‍ ബൊപ്പണ്ണ. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രനേട്ടം പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അഭിമാനമായി ഇന്ത്യയുടെ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ, ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദനുമായി ചേര്‍ന്നാണ് ബൊപ്പണ്ണ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രെ വാവസോറി...

Latest news

- Advertisement -spot_img